News

ഗതാഗത നിയമലംഘനമുണ്ടാവരുത്, മഞ്ജു വാര്യരെ ട്രോളി ഗണേഷ് കുമാർ

മൈ ജി യുടെ ഉത്‌ഘാടന വേദിയിൽ താരമായി ഗതാഗത മന്ത്രി ഗണേഷ് കുമാറും ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും. ഏറെ വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും തമ്മിൽ കാണുന്നതെന്ന് മഞ്ജു പറഞ്ഞു. തന്റെ സഹപ്രവർത്തകൻ എന്നതിനപ്പുറം സംസ്ഥാനത്തിന്റെ ഗതാഗത മന്ത്രി കൂടിയായ ഗണേഷ് കുമാറിനൊപ്പം വേദി പങ്കിടാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും മഞ്ജു പറഞ്ഞു.

കറുപ്പ് സാരിയിൽ അതീവ സുന്ദരിയായിട്ടാണ് മഞ്ജു വാര്യർ ഉത്‌ഘാടന ചടങ്ങിനെത്തിയത്. അതേസമയം മന്ത്രിക്കസേര യിലെത്തിയ ശേഷം ഷോറൂം ഉത്‌ഘാടനങ്ങളിലൊന്നും പങ്കെടുക്കില്ലെന്ന് ഉറപ്പിച്ചിരുന്നതാണെന്നും എന്നാൽ മൈ ജി യുടെ ഉടമ തന്റെ കുടുംബ സുഹൃത്തായതു കൊണ്ട് പ്രതിജ്ഞ തെറ്റിച്ച് എത്തിയതാണെന്നും ഗണേഷ് കുമാർ പറഞ്ഞു.

മഞ്ജു വാര്യരെ നേരിൽ കണ്ടിട് വർഷങ്ങളായെങ്കിലും മഞ്ജുവിന്റെ ഹിമാലയൻ ബൈക്ക് റൈഡെല്ലാം താൻ കാണുകയും അറിയുകയും ഉണ്ടായിരുന്നുവെന്ന് ഗണേഷ് പറഞ്ഞു. ഇനിയിപ്പോൾ ഗതാഗത നിയമലംഘനമുണ്ടാകാതെ സൂക്ഷിച്ച് ഓടുക എന്ന് ട്രോളാനും ഗണേഷ് കുമാർ മറന്നില്ല.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

2 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

3 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

3 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

4 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

7 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

7 hours ago