Crime,

‘സംഘിഖാൻ നിങ്ങളെ ഇവിടേയ്ക്ക് സ്വാഗതം ചെയ്യുന്നില്ല’ ഗ­​വ​ര്‍­​ണ​ര്‍­​ക്കെ­​തി­​രെ റോഡിനു കുറുകെ ക​റു​ത്ത ബാ​ന​ർ കെട്ടി എ­​സ്­​എ­​ഫ്‌­​ഐ

ഇ­​ടു​ക്കി . തൊ­​ടു­​പു­​ഴ​യി​ൽ ഗ­​വ​ര്‍­​ണ​ര്‍­​ക്കെ­​തി­​രേ ക​റു​ത്ത ബാ​ന​ർ ഉ​യ​ർ​ത്തി​ പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി എ­​സ്­​എ­​ഫ്‌­​ഐ. ­ വെ­​ങ്ങ​ല്ലൂ​ര്‍ ജം­​ഗ്­​ഷ­​നി​ല്‍ റോ­​ഡി­​ന് കു­​റു­​കെ­​ ‘സംഘിഖാൻ നിങ്ങളെ ഇവിടേയ്ക്ക് സ്വാഗതം ചെയ്യുന്നില്ല’ എന്നെഴുതിയ ക­​റു​ത്ത ബാ­​ന​ര്‍ ആണ് SFI കെ­​ട്ടി­​യി­​രി­​ക്കു­​ന്ന​ത്.

ഗ­​വ​ര്‍­​ണ​ര്‍ ക­​ട­​ന്നു­​വ­​രു­​ന്ന പാ­​ത­​യി­​ലാ​ണ് എ­​സ്എ­​ഫ്‌­​ഐ ഇ­​ടു­​ക്കി ജി​ല്ലാ ക­​മ്മി­​റ്റി​യു​ടെ പേ​രി​ലു​ള്ള ബാ​ന​ർ പ്ര​ത്യ​ക്ഷ​പ്പെട്ടിരിക്കുന്നത്. കേ​ര​ള വ്യാ​പാ​രി-​വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി ന​ട​പ്പാ​ക്കു​ന്ന കാ​രു​ണ്യ കു​ടും​ബ​സു​ര​ക്ഷാ പ്രോ​ജ​ക്ട് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​ണ് ഗ​വ​ർ​ണ​ർ തൊ​ടു​പു​ഴ​യി​ലെ​ത്തുന്നത്. എ​ൽ​ഡി​എ​ഫ് ഇ​ടു​ക്കി​യി​ൽ ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

ഗ​വ​ർ​ണ​ർ​ക്കെ​തി​രേ എ​സ്എ​ഫ്ഐ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​ത്തി​ൽ പ​ഴു​ത​ട​ച്ചു​ള്ള സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. ഹ​ർ​ത്താ​ൽ തു​ട​ങ്ങി മു​ന്ന് മ​ണി​ക്കൂ​ർ പി​ന്നി​ടുമ്പോഴും ഇ​തു​വ​രെ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെയ്യപ്പെട്ടിട്ടില്ല.

രാവിലെ 11 മണിക്കാണ് ഗവർണർ പങ്കെടുക്കുന്ന പരിപാടി. ശക്തമായ പ്രതിഷേധത്തിന് സാധ്യയുള്ളതിനാൽ ഗവര്‍ണര്‍ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗവർണറെ തടയില്ലെന്ന് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ കെകെ ശിവരാമൻ അറിയിച്ചിട്ടുണ്ട്. എന്നാൽ കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത് .

അതേസമയം, എൽഡിഎഫ് ഇടുക്കിയില്‍ ആഹ്വാനം ചെയ്‌ത ഹർത്താൽ നടക്കുകയാണ്. ഹർത്താൽ പൂര്‍ണമാണ്. കടകളെല്ലാം അ‍ടഞ്ഞുകിടക്കുകയാണ്. നിരത്തില്‍ വാഹനങ്ങൾ ഓടുന്നുണ്ട്. നിയമസഭ പാസാക്കിയ ഭൂപതിവ് ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ചാണ് ഇടതുമുന്നണി ഹർത്താൽ നടക്കുന്നത്.

സുരക്ഷയുടെ ഭാഗമായി തൊടുപുഴയിൽ 500 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഗവർണർക്കെതിരെ രാവിലെ 6 മുതൽ വൈകീട്ട് 6 വരെ ജില്ലയിൽ എൽഡിഎഫ് ഹർത്താൽ നടത്തുന്നത്. ഇതേ വിഷയം ചൂണ്ടിക്കാട്ടി എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചും നടക്കുന്നുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന ‘കാരുണ്യം’ വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ഗവർണർ തൊടുപുഴയിൽ വരുന്നത്.

തിരുവനന്തപുരത്തുനിന്ന് ആലുവയിലെത്തിയ ഗവർണർ തൊടുപുഴക്ക് എത്തി. ബില്ലിൽ ഒപ്പിടാത്തതിന് കാരണം സംസ്ഥാന സർക്കാരിന്റെ നിലപാടാണെന്ന് ഗവർണർ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഭൂപതിവ് നിയമവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, സർക്കാറിനോട് വിശദീകരണം തേടിയെങ്കിലും മറുപടി കിട്ടിയില്ലെന്നുമാണ് ഗവർണർ പറഞ്ഞത്.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

3 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

4 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

4 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

5 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

7 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

8 hours ago