Kerala

എം.വി.നികേഷ് കുമാറിന് വിദേശത്തേക്ക് എത്തി നോക്കാനാവില്ല, യാത്രാ വിലക്ക് ഏർപ്പെടുത്തി ഇ ഡി

റിപ്പോർട്ടർ ചാനൽ ഉടമ എം.വി.നികേഷ് കുമാറിന് ഇ.ഡി. വിദേശ യാത്രാ വിലക്ക് ഏർപ്പെടുത്തി. ദുബായിൽ നിന്ന് റിപ്പോർട്ടർ ചാനലിലേക്ക് എത്തിയ കള്ളപ്പണത്തെ കുറിച്ച് ഇ.ഡി. അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണിത്. ഡിസംബർ 28 നു ദോഹയിൽ റിപ്പോർട്ടർ ചാനൽ സംഘടിപ്പിച്ച ബിസിനസ് എക്സലൻസ് അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ നികേഷിന് ഇ.ഡി. അനുമതി നൽകിയില്ല.

ചാനലിനെ പ്രതിനിധികളായി അരുൺ കുമാർ, ഉണ്ണി ബാലകൃഷ്ണൻ, സ്മൃതി പരുത്തിക്കാട്, സുജയ പാർവതി തുടങ്ങിയവർ ദോഹയിലെ ചടങ്ങിൽ പങ്കെടുക്കുമ്പോൾ നികേഷ് കേരളത്തിൽ കുടുങ്ങി. ദുബായിൽ നിന്ന് റിപ്പോർട്ടറിലേക്ക് ഫണ്ട് കൊണ്ടു വന്നതിനെ കുറിച്ച് ഇ.ഡി. അന്വേഷണം ഭയന്ന് റിപ്പോർട്ടർ ചാനൽ ദുബായ് ബ്യൂറോ അടച്ചു പൂട്ടി ജീവനക്കാരെ തിരിച്ചു വിളിക്കുകയായിരുന്നു. നികേഷിനെ ഇ.ഡി. ചോദ്യം ചെയ്തതിനു തൊട്ടു പിറകെയായിരുന്നു ഇത്.

റിപ്പോർട്ടർ ചാനൽ ദുബായ് ബ്യൂറോയുടെ ബാങ്ക് അക്കൗണ്ട് വഴി നടന്ന ഇടപാടുകളും ഇപ്പോൾ പരിശോധിക്കുന്നുണ്ട്. റിപ്പോർട്ടർ ചാനലിന്റെ ബാങ്ക് അക്കൗണ്ടുകളുടെ പൂർണ രേഖകൾ നികേഷ് ഇതുവരെ ഇഡിക്ക് കൈമാറാൻ കൂട്ടാക്കിയിട്ടില്ല. സഹകരണ ബാങ്കുകളിലെ നാല് അക്കൗണ്ടുകളുടെ വിവരങ്ങൾ സമർപ്പിക്കാൻ ഇഡി കർശന നിർദേശം നൽകിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

5 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

5 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

6 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

6 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

7 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

7 hours ago