Crime,

ട്രെയിനിൽ യുവതിക്ക് മുന്നിരിക്കുന്നു സ്വയം ഭോഗം നടത്തി യുവാവ്, എല്ലാം ക്യാമറയിൽ പകർത്തി

ട്രെയിൻ യാത്രക്കിടെ യാത്രക്കാരിയായ യുവതിയുടെ മുന്നിൽ നിന്ന് സ്വയംഭോ​ഗം ചെയ്ത ഇന്ത്യകാരനായ യുവാവിന് ശിക്ഷ വിധിച്ച് ലണ്ടൻ കോടതി. മുകേഷ് ഷാ എന്ന ഇന്ത്യൻ വംശജനെ ഒമ്പത് മാസത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. അണ്ടർഗ്രൗണ്ട് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ കമ്പാർട്ടുമെന്റിൽ ഒറ്റക്ക് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ മുന്നിൽ നിന്നാണ് ഇയാൾ സ്വയംഭോ​ഗം ചെയ്യുന്നത്.

ലണ്ടനിൽ 2022 നവംബർ 4ലാണ് സംഭവം. യുവതിയെ ഭയപ്പെടുത്തുന്നതും, അസ്വസ്ഥയാക്കുന്നതുമായ സംഭവം നടന്നിട്ടും ചിത്രം പകർത്തുന്നതിലും പോലീസിൽ റിപ്പോർട്ട് ചെയ്യുന്നതിനും ധൈര്യം കാണിച്ച യുവതിയെ ബിടിപി ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ മാർക്ക് ലൂക്കർ അഭിനന്ദിക്കുകയുണ്ടായി. വടക്കൻ ലണ്ടനിലെ വെംബ്ലിയിലാണ് 43കാരനായ മുകേഷ് ഷാ താമസം. ലണ്ടൻ ഇന്നർ ക്രൗൺ കോടതിയാണ് ഉത്തരവിട്ടത്. ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിലും ഇയാളെക്കൊണ്ട് ഒപ്പിടുവിച്ചു.

2022 നവംബർ 4 ന് രാത്രി 11.40 ഓടെ സഡ്‌ബറി ടൗണിനും ആക്‌ടൺ ടൗണിനുമിടയിൽ ആളൊഴിഞ്ഞ കമ്പാർട്ട്മെന്റിൽ യുവതി ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ് മുകേഷ് ഷാ ട്രെയിനിൽ കയറിയത്. നിറയെ സീറ്റുകൾ വേറെ ഉണ്ടായിട്ടും യുവാവ് യുവതിയുടെ അഭിമുഖമായി തന്നെ ഇരുന്നു. തുടർന്ന് അയാൾ സ്വകാര്യഭാ​ഗങ്ങൾ പുറത്തിടുയും സ്വയംഭോഗം ചെയ്യുകയും ആണ് ഉണ്ടായത്. യുവതി എതിർത്തെങ്കിലും അയാൾ കൂട്ടാക്കാൻ തയ്യാറായില്ല. തുടർന്ന് യുവതി ഫോണിൽ വീഡിയോ പകർത്തി. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പൊലീസിനെ സമീപിക്കുക യായിരുന്നു.

crime-administrator

Recent Posts

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

2 hours ago

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

4 hours ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

4 hours ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

5 hours ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

5 hours ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

9 hours ago