Kerala

നവകേരള സദസ് പിണറായി സർക്കാരിന്റെ കൺകെട്ട് വിദ്യ, ആരെ കബളിപ്പിക്കാൻ? സമസ്‌ത

കോഴിക്കോട് . സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസ് ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കണ്‍കെട്ട് വിദ്യയാണെന്ന് സമസ്ത. രൂക്ഷ വിമര്‍ശനവുമായി സമസ്ത. എംഎല്‍എമാര്‍ പങ്കെടുക്കാത്ത പരിപാടി തിരഞ്ഞെടുപ്പ് പ്രചാരണ മാമാങ്കമാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കണ്‍കെട്ട് വിദ്യായാണെന്നും ഉള്ള രൂക്ഷ വിമര്ശനമാണ് സമസ്ത മുഖപത്രത്തിലെ മുഖ പ്രസംഗത്തിൽ പറഞ്ഞിരിക്കുന്നത്.

കോടിക്കണക്കിന് രൂപ കളഞ്ഞുള്ള നവകേരള സദസ് ആവശ്യമുണ്ടോയെന്നാണ് ലേഖനത്തിന്റെ സമസ്ത ചോദിച്ചിരിക്കുന്നത്. ‘ഈ സദസ് ആരെ കബളിപ്പിക്കാൻ’ എന്നപേരിലാണ് മുഖപ്രസംഗം തുടങ്ങുന്നത് തന്നെ. അതേസമയം, നവകേരള സദസിനെ പിന്തുണയ്ക്കുന്ന ‘ജനമനസ് അറിയാൻ നവകേരള സദസ്’ എന്ന മുഖ്യമന്ത്രിയുടെ ലേഖനവും അതെ പേജിൽ സമസ്ത പ്രസിദ്ധീകരിച്ചിരിക്കുന്നു.

വഖഫ്, പലസ്തീൻ വിഷയത്തിൽ ഉൾപ്പെടെ സിപിഎം അനുകൂല നിലപാടാണ് സമസ്ത കൈക്കൊണ്ടിരുന്നത്. എന്നാൽ അതിൽനിന്നു വ്യത്യസ്തമായൊരു നിലപാടാണ് സമസ്തയിപ്പോൾ സ്വീകരിച്ചിരിക്കുന്ന് എന്നതാണ് ശ്രദ്ധേയം. ഈ സാഹചര്യത്തിലാണ് സർക്കാരിനെതിരെയുള്ള ലേഖനം ശ്രദ്ധ നേടുന്നത്..

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

5 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

5 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

6 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

10 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

10 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

11 hours ago