കൊച്ചിയിലെ കുടുംബശ്രീ തട്ടിപ്പിലെ പ്രതികൾ പിടിയിൽ ആയിരിക്കുന്നു . അതായതു വിവിധ കുടുംബ ശ്രീയുടെ പേരിൽ അറുപതു ലക്ഷം രൂപയോളമാണ് ദീപ, നിഷ എന്നിവർ തട്ടിയെടുത്തത് പിടിയിൽ . ആസൂത്രിതമായ തട്ടിപ്പു ആണ്ന ഇവിടെ നടന്നിരിക്കുന്നത് എന്നാണ് നമുക്ക് അറിയാൻ സാധിക്കുന്നത് . ആദ്യ ഘട്ടത്തിൽ ഇവരെ ചോദ്യം ചെയ്തു വിട്ടയക്കുക ആയിരുന്നു മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർക്കാണ് വ്യാജ രേഖ ചമച്ച കേസ്സിൽ അന്വേഷണ ചുമതല ഉള്ളത് . മറ്റു പല കേന്ദ്രത്തിലും ഇതുപോലെ നടന്നിട്ടുണ്ടാകാം എന്നപേരിൽ അന്വേഷണം പല സ്ഥലത്തേക്കും വ്യാപിച്ചിരിക്കുന്നു . രണ്ടു കൗൺസിലർമാരുടെ വ്യാജ ഒപ്പും വ്യാജ സീലും ഉപയോഗിച്ചാണ് വായ്പ്പാ ഇവർ സംഘടിപ്പിച്ചത് രണ്ടു കൗൺസിലർമാരുടെ പേരിലാണ് ഇത്തരത്തിൽ വ്യാജ ഒപ്പും വ്യാജ സീലും നിർമ്മിച്ചാണ് ഇത്തരത്തിൽ വായ്പ്പാ എടുത്തതും . എന്നാൽ ബാങ്കുകളിൽ ഇത്തരം കാര്യങ്ങളിൽ തിരിമറി നടത്തിയത് എങ്ങനെ ആണെന്ന് മനസിലാകുന്നില്ല കാരണം ഇത്തരം തിരിമറികൾ ബാങ്കിൽ എത്തുമ്പോൾ പിടിക്ക പ്പെടേണ്ടതാണ് .എന്ന്നാണ് പറയപ്പെടുന്നത് ഗ്രൂപ്പ് ഫോട്ടോ ഉൾപ്പെടെ നലകിയാണ് ഇത്തരമൊരു വ്യാജ രേഖ ബാങ്കിൽ നൽകി ഏതാണ്ടു അറുപതു ലക്ഷത്തിലധികം സാമ്പത്തിക തട്ടിപ്പു നടത്തിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത് സാമ്പത്തിക തട്ടിപ്പു വ്യാജ രേഖ തയ്യാറാക്കൽ എന്നിവ ആണ് ഇവർക്കെതിരെ ചാർത്തിരിക്കുന്ന കേസുകൾ എന്ന് പറയുന്നത് .
ന്യൂഡൽഹി . പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ ഇനി രക്ഷപെടുത്താനാവില്ല.രാജ്യസഭാംഗം സ്വാതി…
ന്യൂ ഡൽഹി . കേരളം നേരിടുന്ന കടുത്ത ധനപ്രതിസന്ധി തീര്‍ക്കാന്‍ 9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന പിണറായി…
പത്തനംതിട്ട . 'ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരുംഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി…
കേജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടിയിൽ ഭിന്നതകള്‍. അരവിന്ദ് കേജ്രിവാളടക്കമുള്ള നേതാക്കള്‍ അഴിമതിക്കേസില്‍ ജയിലിലായതും സിക്ക് ഭീകരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവും…
തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…
കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…