Exclusive

ജാഗ്രത മോഗ ചുഴലിക്കാറ്റ് എത്തുന്നു

തെക്ക് കിഴക്കൻബംഗാൾ  ഉൾക്കടലിൽ ചക്രവാദ ചുഴി രൂപപ്പെട്ടിരിക്കുന്നു . ഇത്  ന്യൂന  മർദ്ദത്തിലേക്കു നയിക്കും കൂടാതെ ഇത്തരം ചക്ര വാദ ചുഴികൾ  വലിയ   ചുഴലിക്കാറ്റിലേക്ക് നയിച്ചേക്കാമെന്നു  കേന്ദ്ര   കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം.     കേരളത്തിൽ നാശനഷ്ടം വരുത്തുകയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . എന്നാൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം പ്രാദേശികമായ  ഒറ്റപ്പെട്ട മഴയ്ക്ക് കാരണമാകും ചിലപ്പോൾ ശക്തമായ മഴയിലേക്ക് നയിച്ചേക്കാം. ഇങ്ങനെയുണ്ടാകുന്ന ന്യൂനമർദ്ദങ്ങൾ ഒരുപക്ഷേ അതി തീവ്ര   ന്യൂന മർദമാകാനും . കേരളത്തിൽ വലിയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദത്തിലേക്ക്  നയിച്ചാൽ അങ്ങനെ  ആയാൽ  കേരളത്തിലുടനീളം മഴ ലഭിക്കുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എന്നാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിക്കുന്നു   ചക്രവാദ  ചുഴിയെ  തുടങ്ങുന്നുണ്ടാകുന്ന കാറ്റ്  തീവ്രത ഏറിയ  മൊഖ  എന്ന പേരിൽ  ചുഴലിക്കാറ്റായി മാറുമെങ്കിലും  കേരളത്തിൽ വലിയ നാശനഷ്ടങ്ങൾക്ക് വഴി വരുത്തുകയില്ലെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. അതേസമയം ബംഗാൾ  ഒഡിഷ ആന്ധ്രയുടെ ചില ഭാഗങ്ങൾ  എന്നിങ്ങനെ ചില  സംസ്ഥാനങ്ങളിലും കനത്ത മഴ  ലഭിക്കാനുള്ള  സാധ്യത നിലനിൽക്കുന്നു  ഒഡീഷയിൽ ഒരു പക്ഷെ വലിയമഴക്കു സാധ്യത ഉണ്ടാകും എന്ന് .കാലാവസ്ഥനിരീക്ഷണ കേന്ദ്രം .  

ഈ സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോൾ ശ്രദ്ധിക്കണം എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് തീരപ്രദേശങ്ങളിലാണ് അവിടെയാണ് ജാഗ്രത കൂടുതൽ വേണ്ടതെന്നും തീരപ്രദേശങ്ങളെ ആവും കൂടുതൽ ബാധിക്കുക എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റിന്റെ സഞ്ചാര വീഥി ഇതുവരെയും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തു വിട്ടിട്ടില്ല .തൊട്ടടുത്ത മണിക്കൂറുകളിൽ മഴയോ ഇടിയോടുകൂടിയ കൂടിയ മഴയോ പ്രതീക്ഷിക്കണം എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . മൊഖ ചുഴലിക്കാറ്റിന്റെ . സഞ്ചാരവും പാതയും വരും മണിക്കൂറുകളിൽ വ്യക്തമാകും .

crime-administrator

Recent Posts

നടന്നത് ബി ജെ പിയുടെ ഗൂഢാലോചന, ശിവനും പാപിയും പരാമർശം സ്വാഗതാർഹം, തെറ്റു തിരുത്തി മുന്നോട്ടു പോവും – ഇ പി ജയരാജൻ

കണ്ണൂര്‍ . മുഖ്യമന്ത്രിയുടെ ശിവനും പാപിയും പരാമർശം സ്വാഗതാർഹമാണെന്നും, മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതായും തെറ്റു പറ്റിയാൽ തിരുത്തി…

2 hours ago

രാഷ്ട്രപതിക്ക് പണികൊടുക്കാൻ പോയ പിണറായിക്കിട്ട് ഗവർണർ പണികൊടുത്തു

നിലവില്‍ പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍…

2 hours ago

മക്കൾക്ക് ലണ്ടനിൽ കൂലിപ്പണി, കരഞ്ഞ് ഉണ്ണിത്താൻ, കൂവി നാറ്റിച്ച് സോഷ്യൽ മീഡിയ

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സ്ഥാനാർത്ഥി ആയിരുന്ന പലരും വാ തുറന്നാൽ വെള്ളി വീഴും എന്ന അവസ്ഥയാണ്. തിരഞ്ഞെടുപ്പ് ദിവസം പൊട്ടിയ വാക്…

3 hours ago

ടി പി യെപ്പോലെ കൊന്ന പോലെ അവർ എന്നെയും കൊല്ലും… CPM ൽ നിന്നും രാജേന്ദ്രൻ പടിയിറങ്ങുന്നു

എതിർ ശബ്ദങ്ങളെയെല്ലാം വെട്ടിയൊതുക്കി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച പിണറായി വിജയൻറെ ജീവിത ചരിത്രം കേരളത്തിലെ കമ്യൂണിസ്റ്റ്…

4 hours ago

മേയറുടെ ധാർഷ്ട്യം നടുറോഡിൽ: ആര്യ രാജേന്ദ്രന്റെ കാറിന് സൈഡ് കൊടുത്തില്ലെന്ന്..നടുറോഡിൽ മേയറും KSRTC ഡ്രൈവറും തമ്മിൽ വാക്പോര്

തിരുവനന്തപുരം . കെ എസ് ആർ ടി സി ബസ്, മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് തിരുവനന്തപുരത്ത്…

6 hours ago

ഇ പി യെ തൊട്ടാൽ കടപ്പുറം ഇളകും, പിണറായിയെ പങ്കായത്തിനടിക്കും പൊളിച്ചടുക്കി സുജയാ പാർവതി

പാർട്ടിയുടെ ഫണ്ട് സാമ്പത്തിക നാഡി ആയ ഇ പി ജയരാജനെ തൊട്ടാൽ കുടുങ്ങാൻ പോകുന്നത് പിണറായി വിജയനടക്കമുള്ള വമ്പന്മാർ തന്നെയായിരിക്കുമെന്ന്…

6 hours ago