Exclusive

അരിക്കൊമ്പൻ മരക്കൂട്ടത്തിനിടയിലേക്കു.

മിഷൻ അരിക്കൊമ്പൻ ദുഷ്കരമായിക്കൊണ്ടിരിക്കുന്നു . സമയമേറും തോറും മിഷൻ വളരെ ബുദ്ധിമുട്ടാകും. തയ്യാറാക്കി നിർത്തിയിരിക്കുന്ന നിർത്തിയിരിക്കുന്ന കുങ്കി ആനകൾ അരിക്കൊമ്പനെ തടയാനായി നിർത്തിയിരിക്കുന്നു .മരക്കൂട്ടങ്ങൾക്കിടയിലായതിനാൽ മിഷൻ ദുഷ്കരം തന്നെയാണ്.

ചിന്നക്കനാലിൽ വലിയ തയ്യാറെടുപ്പുകളാണ് അധികൃതർ നടത്തുന്നത് . എന്നാൽ ഒരിടത്തും നിലയുറപ്പിക്കാത്ത സ്വഭാവമാണ് അരിക്കൊമ്പന്, അത് വളരെയധികം ബുദ്ധിമുട്ടു ഉണ്ടാക്കുന്നുണ്ട് . പെരിയ കനാൽ ഭാഗത്തു അരിക്കൊമ്പനുണ്ടെന്നു നാട്ടുകാർ .

പെരികനാൽ ഭാഗത്താണ് അരിക്കൊമ്പനുള്ളതെങ്കിൽ മിഷൻ വളരെ ബുദ്ധിമുട്ടാകും . സമനിരപ്പല്ലാത്ത സ്ഥലമായതിനാൽ മയക്കുവെടി വച്ചാൽ ആനയെ അവിടെ നിന്നും മാറ്റുന്നതിനും മറ്റും ബുദ്ധിമുട്ടാകും .

crime-administrator

Recent Posts

ജനിപ്പിച്ചതും കൊന്നതും അവർ, താൻ പെറ്റ കുട്ടിയെ കാണാൻ പോലും മനസ്സലിവില്ലാതെ ഒരമ്മ, പോലീസുകാർ വിതുമ്പി, സംസ്കരിച്ചതും പോലീസ്

എറണാകുളം പനമ്പള്ളിയിൽ നടന്ന നവജാത ശിശുവിന്റെ കൊലപാതകം……ഇത്രയും ധാരുണമായൊരു കൊലപാതകം,സ്വന്തം 'അമ്മ തന്റെ കുഞ്ഞിനെ പ്രസവിച്ച ഉടൻ കഴുത്തു ഞെരിച്ചു…

45 mins ago

‘മുഖ്യമന്ത്രി വിദേശയാത്രക്ക് ഖജനാവിലെ പണം ഉപയോഗിക്കരുത്, സ്വകാര്യയാത്രക്ക് സ്വന്തം പണം ചിലവഴിക്കണം’

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ്റെ 19 ദിവസത്തെ വിദേശയാത്രയ്ക്ക് പൊതുഖജനാവിലെ പണം ഉപയോഗിക്കരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.…

1 hour ago

പ്രശസ്ത സിനിമാ സംവിധായകൻ ഹരികുമാർ അന്തരിച്ചു

തിരുവനന്തപുരം . പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ഹരികുമാർ അന്തരിച്ചു. 70 വയസായിരുന്നു. അർബുദബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ…

2 hours ago

ഭീകരരിൽ നിന്ന് ഫണ്ട് വാങ്ങി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ

ന്യൂ ഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ലഫ്റ്റനന്റ് ഗവർണർ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്തു. നിരോധിത സംഘടനയായ…

2 hours ago

കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കന്യാകുമാരി . കന്യാകുമാരിയിലെ ഗണപതിപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു. സുഹൃത്തിന്റെ വിവാഹത്തിനായി തിരുച്ചിറപ്പള്ളിയിൽനിന്ന് എത്തിയവർക്കാണ്…

3 hours ago

‘ആരോപണം തെളിയിക്കാൻ ഒരു കടലാസ് പോലും കോടതിയിൽ കുഴൽ നാടൻ ഹാജരാക്കിയില്ല’ കോൺഗ്രസ് നേതാക്കൾ അടക്കം നിരവധി പേർക്ക് CMRL സംഭാവന നൽകി, ചതിക്കപ്പെട്ടത് ജനം

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം…

3 hours ago