News

ഡി വൈ എഫ് ഐ ഗുണ്ടയെ തിരിച്ചറിഞ്ഞിട്ടും പോലീസ് ഏമാന്മാരുടെ ഒത്തുകളി.

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെ മർദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നടപടിയില്ലെന്ന് ആക്ഷേപം.
സൂപ്രണ്ടിനെ കാണാനെത്തിയ സ്ത്രീയോട് സുരക്ഷാ ജീവനക്കാര്‍ മോശമായി പെരുമാറിയതായി ആരോപണമുണ്ട്. തികച്ചും യാദൃച്ഛികം, ഇടതു പക്ഷ നെറികെട്ടവന്മാർ ഭരിക്കുന്ന കേരളത്തിൽ ഇതും ഇതിലപ്പുറവും നടക്കും. കേരളത്തിന്റെ തനതായ സംസ്കാര പൈതൃകത്തിന്റെ മാതൃകയാണ് ഇന്നത്തെ ഇടതുപക്ഷ ഭരണ സംവിധാനം എന്നൊരു രഹസ്യമായ ചൊല്ലുണ്ട്.
ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ അരുണിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അങ്ങനെ പോലീസ്കാര് പറഞ്ഞിട്ടേയില്ല എന്ന മട്ടാണ് എപ്പോൾ. ഇവനെയൊക്കെ എടുത്തിട്ടു തൊഴിക്കാനാണ് തോന്നുന്നത്. പിണറായി അണ്ണാ എന്താ ഇത്രയൊക്കെ ആയിട്ടും നിങ്ങൾ നന്നാവാത്തെ. കേരളത്തെയും അതിലെ ജനങ്ങളെയും നിങ്ങൾ നശിപ്പിച്ചേ അടങ്ങു എന്ന വാശി ഒന്ന് വെടിങ്ങുകൂടെ? ശെരിക്കും പാവം ജനങ്ങൾക്ക് നീതി നടപ്പിലാക്കി കൊടുക്കേണ്ട പോലീസ് ഭരണ കർത്താക്കളുടെ വെറും വിഴുപ്പു ചുമക്കുന്നവർ ആയെന്നു പറഞ്ഞാൽ അതിശയിക്കേണ്ടതില്ല തന്നെ.
ആരെ വേണമെങ്കിലും നാറിയ പെണ്ണ് കേസിൽ കുടുക്കുക എന്നത് ഒരു ഫാഷൻ ആയി മാറിയിരിക്കുകയാണ്.
പോലീസ്‌കാർ തങ്ങൾക്കു താല്പര്യമുള്ള കേസുകൾ മാത്രമാണ് ചെയ്യുന്നത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകുന്നെന്നാണ് ആക്ഷേപം. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതികളെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം.
ദമ്പതികൾ പോയതിന് പിന്നാലെ സ്ഥലത്തെത്തിയ അക്രമിസംഘം ജീവനക്കാരെ മർദിക്കുകയായിരുന്നു.
മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കും, രോഗികളെ സന്ദര്‍ശിക്കാനെത്തിയവര്‍ക്കുമാണ് മര്‍ദനമേറ്റത്. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Crimeonline

Recent Posts

സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി

തിരുവനന്തപുരം . സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി. തോമസ് എം…

4 hours ago

പന്തീരാങ്കാവിൽ രാഹുലിനെതിരെ വധ ശ്രമത്തിനു കേസെടുക്കാതെ രക്ഷിക്കാൻ ശ്രമിച്ച സിഐ എ.എസ്.സരിനിന് സസ്പെൻഷൻ

കോഴിക്കോട് . പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ…

9 hours ago

ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു, സർക്കുലറിൽ മാറ്റം, ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ 40 ടെസ്റ്റ് വരെ നടത്തും

തിരുവനന്തപുരം . ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. ​ഗതാ​ഗതമന്ത്രി കെ ബി…

9 hours ago

പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ, 14 പേര്‍ക്ക് പൗരത്വം

ന്യൂഡല്‍ഹി . പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ. നിയമപ്രകാരം പതിനാല് പേര്‍ക്ക് പൗരത്വം നല്‍കി കൊണ്ടാണ് നടപടിക്ക്…

10 hours ago

‘ഞാൻ ഭഗവാനെ കാണാന്‍ വന്നതാ, ഒന്നു മാറിനില്ലെ‌ടോ’ രാത്രി 11 മണിക്ക് ശേഷം കല്‍പ്പാത്തി ക്ഷേത്രത്തില്‍ എത്തി നടൻ വിനായകൻ

പാലക്കാട് . രാത്രി 11 മണിക്ക് ശേഷം നടൻ വിനായകൻ കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എത്തിയ സംഭവം വിവാദമായി. തന്നെ…

11 hours ago

വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ വാഗ്ദാനങ്ങൾ മറന്നു, ക്ഷേമ പെൻഷൻകാരോട് ചതി

തിരുവനന്തപുരം . ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സംസ്ഥാന ബജറ്റിലെ വാഗ്ദാനങ്ങൾ വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ മറന്നു. സാമൂഹികക്ഷേമ പെൻഷന്റെ…

11 hours ago