Business

ഓ​​​ണ​​​വി​​​പ​​​ണി ല​​​ക്ഷ​​​മി​​​ട്ട് ത​​​മി​​​ഴ്നാ​​​ട്ടി​​​ല്‍​​​ നിന്ന് കേരളത്തിലേക്ക് ഒഴുകുന്നത് കൃത്രിമ പാല്‍.

മലയാളികൾ വെളുത്തിരിക്കുന്നത് എല്ലാം പാലല്ല എന്ന് വാതോരാതെ പറയുമെങ്കിലും, പാലിന്റെ കാര്യത്തിൽ മലയാളികൾക്ക് വെളുത്തിരുന്നാൽ മാത്രം മതി. കൃ​​​ത്രി​​​മ​​​പ്പാ​​​ല്‍ നി​​​ര്‍​​​മാ​​​ണ​​​ത്തി​​​നു യൂ​​​റി​​​യ മു​​​ത​​​ല്‍ വൈ​​​റ്റ്ന​​​ര്‍ വ​​​രെ. ചേ​​​രു​​​വ​​​ക​​​ള്‍ കേ​​​ട്ടാ​​​ല്‍ ശെരിക്കും ​​​ഭയന്ന്പോകും. രാ​​​സ​​​വ​​​ള​​​മാ​​​യ യൂ​​​റി​​​യ, വെ​​​ജി​​​റ്റ​​​ബി​​​ള്‍ ഓ​​​യി​​​ല്‍, ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍​​നി​​​ന്നെ​​​ത്തി​​​ക്കു​​​ന്ന ഗു​​​ണ​​​നി​​​ല​​​വാ​​​രം കു​​​റ​​​ഞ്ഞ പാ​​​ല്‍​​​പ്പൊ​​​ടി, ടൂ​​​ത്ത് പേ​​​സ്റ്റി​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന വൈ​​​റ്റ്ന​​​ര്‍, കൃ​​​ത്രി​​​മ ക​​​ഞ്ഞി​​​പ്പ​​​ശ (സ്റ്റാ​​​ര്‍​​​ച്ച്‌) എ​​​ന്നി​​​വ ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഈ​​​റോ​​​ഡ്, ധ​​​ര്‍​​​മ​​​പു​​​രി, സേ​​​ലം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ സ്വ​​​കാ​​​ര്യ പ്ലാ​​​ന്‍റു​​​ക​​​ളിൽ നിന്നാണ് വരുന്നത്. ഭൂ​​​രി​​​ഭാ​​​ഗവും ഇ​​​ത്ത​​​രം കൃ​​​ത്രി​​​മ​​​പ്പാ​​​ല്‍ നി​​​ര്‍​​​മാ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ലെ ചി​​​ല സ്വ​​​കാ​​​ര്യ ക​​മ്പിനി​​​ക​​​ളി​​​ലേ​​​ക്കു പാ​​​ലെ​​​ത്തു​​​ന്ന​​​തും ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഇ​​​ത്ത​​​രം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍​​​ നി​​​ന്നാ​​​ണ്എന്നതാണ് ഏറ്റവും ഭയാനകം. അതി​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍​​​പോ​​​ലും സം​​​സ്ഥാ​​​ന​​​ത്തെ ചെ​​​ക്പോ​​​സ്റ്റു​​​ക​​​ളി​​​ലെ സം​​​വി​​​ധാ​​​നം പ​​​ര്യാപ്തമല്ല എന്നതാണ് പരിതാപകരം.

Crimeonline

Recent Posts

എൻ കെ പ്രേമചന്ദ്രന്റെ ചോദ്യങ്ങൾക്ക്, മിണ്ടാത്ത പൂച്ചയെ പോലെ CPM

സി പി എമ്മിനേറ്റ കനത്ത മുറിവാണ് ഇ.പി ജയരാജൻ വിവാദം. ഇ.പി.ജയരാജന്റെ ബി ജെ പി പ്രവേശനവുമായി ബന്ധപെട്ടു ഉയർന്ന…

3 hours ago

ആര്യയും സച്ചിൻ ദേവും അധികാരത്തിന്റെ ഹുങ്കിൽ മുൻപും ഒരു പാവപ്പെട്ടവന്റെ ജോലി തെറിപ്പിച്ച് അന്നം മുടക്കി

തിരുവനന്തപുരം . മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും ചേർന്ന് അധികാരത്തിന്റെ ഹുങ്കിൽ ഇതിനു മുൻപും ഒരു…

3 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചേക്കും

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ സുപ്രീം കോടതി. ഇടക്കാല…

4 hours ago

ഡ്രൈവർ യദു നീതി തേടി കോടതിയിലേക്ക്, മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നിർണ്ണായകമായി

തിരുവനന്തപുരം . മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്‌ക്കും എതിരായ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍…

4 hours ago

മേയറെ പടുകുഴിയിൽ ചാടിച്ചു? തൃക്കാക്കരയിലും വടകരയിലും പയറ്റിയ അശ്ളീല ബോംബ് തലസ്ഥാനത്ത് ചീറ്റി

തൃക്കാക്കരയിലും വടകരയിലും പയറ്റിയ അശ്ളീല ബോംബ് തലസ്ഥാനത്ത് ചീറ്റി പോയെന്ന് മുൻ ദേശാഭിമാനി എഡിറ്റർ ജി ശക്തിധരന്റെ ഫേസ് ബുക്ക്…

4 hours ago

രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക നൽകി

ന്യൂ ഡൽഹി . ആഴ്ചകൾ നീണ്ട സസ്പെൻസുകൾക്ക് ഒടുവിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍…

7 hours ago