Exclusive

തള്ളി മറിക്കുന്ന സർക്കാർ;കേരളത്തിൽ ഒരു വ്യവസായവും വന്നില്ല,ന്യായീകരിക്കാൻ ഇനി മെനക്കെടരുത്…

സംസ്ഥാനത്ത് 2011 മുതൽ 2022 ഫെബ്രുവരി 5 വരെ 100 കോടി രൂപയിലധികം നിക്ഷേപം നടത്തിയത് നാലു സ്ഥാപനങ്ങൾ മാത്രമെന്ന് വിവരാവകാശ രേഖ. കെ.എസ്‌ഐ.ഡി.സിയുടെ സഹായത്തോടെ ആരംഭിച്ച പദ്ധതികളുടെ കണക്കാണ് ഇത്. കേരളത്തിൽ വലിയ തോതിൽ വ്യവസായ നിക്ഷേപം എത്തുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെടുന്നത്. ഇതിനിടെയാണ് പുതിയ കണക്കുകൾ പുറത്തു വരുന്നത്.

Crimeonline

Recent Posts

ഉത്രയും വിസ്മയയും ഇനി ഉണ്ടാവരുത് ..! ​’​നി​ന്നെ​ ​കൊ​ല്ലു​മെ​ടീ…​’ അലറി വിളിച്ച് നവവധുവിനെ ഇടിച്ച് നിലം പരിശാക്കി രാഹുൽ

സ്ത്രീധനത്തിന്റെ പേരിൽ കൊടിയ പീഡനങ്ങൾ ഏറ്റു വാങ്ങി നീതിക്ക് വേണ്ടി പ​ന്തീ​രാ​ങ്കാ​വ് പോലീസ് സ്റ്റേഷനിൽ അഭയം തേടിയ ഒരു നവ…

2 hours ago

സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ

ദുബായ് . നേരത്തേ തീരുമാനിച്ചിരുന്ന സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച ദുബായിൽ എത്തി. ഇപ്പോൾ ദുബായിലുള്ള…

2 hours ago

രാഹുലിന് വേറെയും ഭാര്യമാർ! പെൺകുട്ടിയെയും കുടുംബത്തെയും ചതിച്ചു, രാജ്യം വിടാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ്

കോഴിക്കോട് . പന്തീരാങ്കാവിൽ സ്ത്രീ ധനം പോരെന്നു പറഞ്ഞു നവവധുവിനെ വധിക്കാൻ ശ്രമിച്ച രാഹുൽ പി ഗോപാലിന് വേറെയും ഭാര്യമാർ…

3 hours ago

രാഹുലിന്റെ വീട്ടിൽ പെൺകുട്ടി അനുഭവിച്ചത് തടവറയിലെ ജീവിതം, ഇടിമുറിക്ക് സാമാനം കിടപ്പു മുറിയിലെ മർദ്ദനം

കോഴിക്കോട് . സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ പന്തീരാങ്കാവില്‍ നവവരന്‍ ക്രൂരമായി തല്ലിച്ചതച്ച പെൺകുട്ടി ഭർതൃ വീട്ടിൽ ദിവസങ്ങൾ തള്ളിയത്…

4 hours ago

തലസ്ഥാന നഗരിയില്‍ ഉള്‍പ്പെടെ ഗുണ്ടാ – ലഹരി സംഘങ്ങള്‍ അഴിഞ്ഞാടുന്നു

തിരുവനന്തപുരം . തലസ്ഥാന നഗരിയില്‍ ഉള്‍പ്പെടെ ഗുണ്ടാ - ലഹരി സംഘങ്ങള്‍ അഴിഞ്ഞാട്ടം തുടരുകയാണ്. വെള്ളറട കണ്ണനൂരിൽ കഴിഞ്ഞ രാത്രിയിലും…

7 hours ago

‘മലയാള സിനിമക്കുള്ളിൽ അധോലോകം വാഴുന്നു’ വിവാദമായി മുഹമ്മദ് ഷര്‍ഷാദിന്റെ വെളിപ്പെടുത്തൽ

മലയാള സിനിമാ രംഗത്തെ കറുത്ത കരങ്ങളുടെ ഇടപെടലുകൾ വെളിപ്പെടുത്തി സിനിമാ സംവിധായികയുടെ ഭര്‍ത്താവും വ്യവസായിയുമായ മുഹമ്മദ് ഷര്‍ഷാദ് രംഗത്ത്. മലയാള…

7 hours ago