ത്രിപുരയിൽ കോൺഗ്രസ് അധ്യക്ഷൻ ബിജുഷ് വിശ്വാസിന്റെ കാറിനു നേരെ ആക്രമണം. ആക്രമണത്തെ തുടർന്ന് ബിശ്വാസിന് ചെറിയ രീതിയിലുള്ള പരിക്കേറ്റു. ഞായറാഴ്ച രാവിലെയോട് കൂടിയായിരുന്നു സംഭവം. അഗർത്തലയിൽ നിന്ന് കോൺഗ്രസ് ബിശാൽഗ്രഹിലേക്കുള്ള യാത്രക്കിടയിലാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടർന്ന് വാഹനത്തിന്റെ ചില്ലുകൾ തകർന്നു.
ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇതിനെ ത്തുടർന്ന് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വൈകിട്ട് വാർത്താ സമ്മേളനത്തിൽ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കും എന്നും വിശ്വാസം വ്യക്തമാക്കി. അതേസമയം പൊലീസ് കേസിൽ അന്വേഷണം ഊർജിതമാക്കി. എന്നാൽ സംഭവത്തിനു പിന്നിൽ രാഷ്ട്രീയ പാർട്ടികൾ ഉണ്ടോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും പ്രതികരിച്ചു.
Summary:Tripura congress president’s car attacked
എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…
തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…
തിരുവനന്തപുരം . പിണറായി സർക്കാരിന്റെ കീഴിലെ സംസ്ഥാന പി ആർ ഡി വകുപ്പിന് പത്രക്കുറിപ്പുകൾ ഇറക്കുന്ന കാര്യത്തിൽ ഒരു നാണവും…
കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…
കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…
ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…