Categories: Sports

വിരാട് കോലിയുടെ അഭാവത്തില്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചാല്‍ അത് ചരിത്രമാകും- മുന്‍ ഓസിസ് താരം മൈക്കിള്‍ ക്ലാര്‍ക്ക്.

നായകന്‍ വിരാട് കോലിയില്ലാതെ ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചാല്‍ അത് പുതിയ ചരിത്രമാകുമെന്ന് മുന്‍ ഓസിസ് താരം മൈക്കിള്‍ ക്ലാര്‍ക്ക്. ഒരു സ്വകാര്യ അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ഭാര്യ അനുഷ്‌കയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 17 ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് കഴിയുന്നതോടെ കോലി നാട്ടിലേക്ക് മടങ്ങും. കോലിയില്ലാതെ ഇന്ത്യയ്ക്ക് ടെസ്റ്റ് മത്സരങ്ങളില്‍ ഓസിസിനെ തോല്‍പ്പിക്കാനാകുമോ എന്ന ചിന്തയിലാണ് ക്രിക്കറ്റ് പണ്ഡിതന്മാര്‍. അതിനിടയ്ക്കാണ് ക്ലാര്‍ക്കിന്റ ഈ പരാമര്‍ശം.

അതിനിടയ്ക്കാണ് ക്ലാര്‍ക്കിന്റെ ഈ പരാമര്‍ശം. ‘വിരാട് കോലി രണ്ടു മേഖലകളിലാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങുന്നത്. ഒന്ന് ബാറ്റ്സ്മാനായി. രണ്ടാമത് നായകനായി.
ഇവ രണ്ടിനും പകരം വെയ്ക്കാന്‍ ഇന്ന് ഇന്ത്യന്‍ താരങ്ങളില്‍ ആരുമില്ല. ഒരു പക്ഷേ കെ.എല്‍.രാഹുലിന് നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചേക്കും. പക്ഷേ അതൊന്നും കോഹ്ലിക്ക് പകരമാവില്ലെ’-ക്ലാക്ക് വ്യക്തമാക്കി.

കോലിയില്ലാതെ ഇന്ത്യന്‍ ടീം ഓസിസിനെ പരാജയപ്പെടുത്തിയാന്‍ അത് ക്രിക്കറ്റ്‌പ്രേമികള്‍ എന്നും മനസ്സില്‍ സൂക്ഷിക്കുമെന്നും ഇന്ത്യയ്ക്ക് ഓസ്ട്രേലിയയെ തോല്‍പ്പിക്കാനുള്ള എല്ലാ കരുത്തുമുണ്ടെന്നും ക്രൈം പറഞ്ഞു.

നിലവില്‍ ഏകദിന പരമ്പര നഷ്ടപ്പെട്ട ഇന്ത്യ തുടര്‍ച്ചയായി രണ്ടു കളികളില്‍ ഓസിസിനോട് തോറ്റു. ടെസ്റ്റ് മത്സരങ്ങള്‍ ഇതിലേറെ കനക്കുമെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ നിഗമനം.

Crimeonline

Recent Posts

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

3 hours ago

ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി, കേസെടുത്ത് പോലീസ്, ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയത് നിയമ വിരുദ്ധം

കല്‍പറ്റ . ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി. ചായപ്പൊടിക്കൊപ്പം നിയമങ്ങൾ ലംഘിച്ച് ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി…

3 hours ago

ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ വഴിക്കല്ല, APP അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം, ഗവർണറെ കണ്ട് മാതാപിതാക്കൾ

തിരുവനന്തപുരം . പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണര്‍ ആരിഫ്…

4 hours ago

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക് മാത്രം, മറ്റ് ആവശ്യങ്ങള്‍ക്ക് നല്‍കരുത് – ഹൈക്കോടതി

കൊച്ചി . ഓഡിറ്റോറിയം ഉൾപ്പടെയുള്ള സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് ഇനി വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി. വിദ്യാഭ്യാസത്തിന്റെ ദേവാലയങ്ങളാണ്…

4 hours ago

‘നവ വധുവിനെ രാഹുൽ സ്വീകരിച്ചത് തന്നെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച്’

കോഴിക്കോട് . പന്തീരാങ്കാവിൽ കൂടുതൽ സ്ത്രീധനത്തിനായി നവവധുവിനെ ക്രൂരമായി മർദിച്ച ഭർത്താവ് രാഹുൽ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ പോലീസ് സ്ത്രീധനപീഡനക്കുറ്റം…

6 hours ago

‘ടൂർ കഴിഞ്ഞു’, അടിച്ച് പൊളിച്ച് മുഖ്യമന്ത്രിയും കുടുംബവും മടങ്ങി എത്തി

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനം കഴിഞ്ഞു തലസ്ഥാനത്ത് മടങ്ങി എത്തി. ശനിയാഴ്ച പുലർച്ചെ 3 മണിക്കാണ്…

6 hours ago