Vijayakanth

പ്രശസ്ത നടനും DMDK നേതാവുമായ വിജയകാന്ത് അന്തരിച്ചു

പ്രശസ്ത നടനും DMDK നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായിരുന്ന അദ്ദേഹത്തിനു കോവിഡും ബാധിച്ചിരുന്നു. മെഡിക്കൽ ബുറ്റളിനിലൂടെ ആശുപത്രി…

5 months ago