Veena Vijayan also duped the Registrar of Companies

രജിസ്റ്റ്രാർ ഓഫ് കമ്പനീസിനെയും വീണ വിജയൻ കബളിപ്പിച്ചു, കള്ളത്തരം പൊക്കി, 2 ലക്ഷം പിഴ ഇട്ടു

ശശിധരൻ കർത്തയുടെ സിഎംആർഎലുമായി നടത്തിയ ഇടപാടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ സിപിഎം ശരിക്കും വെട്ടിലാകുകയാണ്. ഇതിനിടെയാണ് എക്‌സാലോജിക്ക് കമ്പനിയിലെ ക്രമക്കേടുകളുടെ വിവരങ്ങളും പുറത്തുവരുന്നത്. കമ്പനി നിയമം…

4 months ago