thiruvanchoor radhakrishnan

ഞാൻ പ്രസംഗിക്കുന്നതിനിടയിൽ കേറി അലമ്പരുത് … മന്ത്രിയെ പൊളിച്ചടുക്കി തിരുവഞ്ചൂർ

നിയമ സഭാ പ്രസംഗതിനിടെ ഇടയ്ക്ക് കയറി ചോദ്യം ചോദിച്ച മന്ത്രി എം ബി രാജേഷിനെ പൊളിച്ചടുക്കി എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഞാൻ പ്രസംഗിക്കുന്നതിനിടയിൽ അങ്ങ്…

1 year ago

കാപട്യമേ നിൻ്റെ പേരോ സജി ചെറിയാൻ?

K റെയിലിൽ ബഫർ സോൺ ഇല്ലെന്നും സമരത്തിന് പിന്നിൽ ഭീകരവാദികളും തീവ്ര വാദികളും ആണെന്ന പ്രസ്താവന തള്ളി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് സജി ചെറിയാൻ പറഞ്ഞത് സജി…

2 years ago

“മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വീ​ട് സം​ര​ക്ഷി​ക്കാ​ൻ കെ ​റെ​യി​ൽ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റി’

കെ ​റെ​യി​ൽ ക​ല്ലി​ട​ലി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ രം​ഗ​ത്ത്. മ​ന്ത്രി​യു​ടെ ചെ​ങ്ങ​ന്നൂ​രി​ലെ വീ​ട് സം​ര​ക്ഷി​ക്കാ​ൻ കെ ​റെ​യി​ലി​ന്‍റെ…

2 years ago

പിണറായിക്ക് പണി കിട്ടി .. കെ റെയിലിൽ തിരിമറി കാട്ടിയ മന്ത്രിയെ പൊളിച്ചടുക്കി തിരുവഞ്ചൂർ

പിണറായി മന്ത്രി സഭയിലെ മന്ത്രിക്കെതിരെ അതീവ ഗുരുതരമായ ആരോപണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ.ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തി എന്നാണ്…

2 years ago

പിണറായിയുടെ കെ റെയിൽ കുറ്റി തെറിച്ചു .. തിരുവഞ്ചൂരിന്റെ നാവിനു മുന്നിൽ

സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ കോട്ടയം നട്ടാശേരിയില്‍ നടക്കുന്ന പ്രതിഷേധത്തിന് നേതൃനിരയിൽ നിന്നത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആയിരുന്നു .തലപ്പത്തിരുന്നു ഉത്തരവിടുന്ന ഏമാന്മാരുടെ വാക്ക് കേട്ട് കെ റെയിൽ പ്രതിഷേധക്കാരെ…

2 years ago

പാവം ആനവണ്ടി .. അശ്വത്ഥാമാവിനെ കൊല്ലരുത് മന്ത്രീ …പൊട്ടിച്ചിരിപ്പിച്ച് തിരുവഞ്ചൂർ

കേന്ദ്ര സർക്കാർ നയങ്ങൾ കെഎസ്ആർ ടി സി യെ തകർക്കുന്നതാണെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽൽ .തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഈ വിഷയത്തിൽ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിനുള്ള മറുപടി…

2 years ago

ഇനി മേലാല്‍ അത് പറഞ്ഞേക്കരുത്, സഭയില്‍ സിപിഎമ്മിനെ പൊളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നിയമസഭയിലെ സഖാക്കന്മാരുടെ പൊട്ടത്തരം പൊളിച്ച് കയ്യില്‍ കൊടുത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പുതിയ ആളാണെന്ന് കരുതി അദ്ദേഹത്തെ വിമര്‍ശിക്കുകയാണെന്ന് കരുതരുതെന്ന് പറഞ്ഞാണ് തിരുവഞ്ചൂര്‍ ആ കോമഡി അവതരിപ്പിച്ചത്. ലോകത്ത്…

3 years ago

തന്റെ മറ ചെന്നിത്തലക്ക് ആവശ്യമില്ല; തിരുവഞ്ചൂരിന് ഉമ്മന്‍ചാണ്ടിയുടെ മറുപടി

കോൺ​ഗ്രസിലെ തമ്മിലടിയെ തുടർന്ന് പാർട്ടിയിലെ രണ്ട് ​ഗ്രൂപ്പിലെയും പ്രമുഖ നേതാക്കൻമാരായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നായ കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. കോട്ടയം ഡി സി…

3 years ago

ഞാനൊരു സാധു, എന്നെ എന്തിനാ..ടാര്‍ജെറ്റ് ചെയ്യുന്നത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് മകന്‍ അര്‍ജുനെ ഒഴിവാക്കിയതിനോട് തനിക്ക് പ്രതികരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അത് യൂത്ത് കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യമാണെന്നും…

3 years ago

മാനാഭിമാനമുണ്ടെങ്കില്‍ മുഖ്യമന്ത്രിയോട് സലാം പറയാം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

അന്തരിച്ച കെഎം മാണിയെ അപമാനിക്കുന്ന തരത്തില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെ.എം മാണി അഴിമതിക്കാരനാണെന്ന് എല്‍.ഡി.എഫ് ഔദ്യോഗികമായി സ്ഥിരീകരിച്ചെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്.…

3 years ago

ടിപിയുടെ ഘാതകര്‍:കെകെ രമയുടെ പോരാട്ടം തിരുവഞ്ചൂരിനോടും പിണറായിയോടും!

സഖാവ് പിണറായി വിജയനെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും വിറപ്പിച്ച ഒരു ധീരയായ വനിത കേരള രാഷ്ട്രീയത്തിലുണ്ടായിരുന്നുവെന്നത് എഴുതിവെക്കപ്പെടാവുന്നതാണ്. ഭാവിയില്‍ അതു സംഭവിക്കാം.പിണറായിയുടെ രണ്ടാം വരവില്‍ വിലങ്ങു തടിയായ കെകെ…

3 years ago