The court remanded Dr. Ruwais for 14 days

ഡോ ഷഹ്നയുടെ മരണം: ഡോ.റുവൈസ് ജയിലിലേക്ക്, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തിരുവനന്തപുരം . തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ഷഹ്നയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഡോ.റുവൈസിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. 'സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സ്ത്രീധനം…

5 months ago