sachidanandhan

യേശുക്രിസ്തുവിനു ശേഷം കേരളത്തിൽ സച്ചിദാനന്ദനോ? ഞാൻ പാമരനാം പാട്ടെഴുത്തുകാരന്‍! – ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം . സാഹിത്യ അക്കാദമി അധ്യക്ഷനും എഴുത്തുകാരനുമായ കെ സച്ചിദാനന്ദന്റെ ഫേസ് ബുക്ക് പോസ്റ്റിനു പരിഹാസവുമായി ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാന്‍ യേശുക്രിസ്തുവിനു ശേഷം…

3 months ago