s somanath

തിരുവനന്തപുരത്തെ ബിജെപിയുടെ സർപ്രൈസ്, എസ് സോമനാഥ് സ്ഥാനാർഥിയായേക്കും

തിരുവനന്തപുരം . തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് ബി.ജെ.പി സ്ഥാനാർത്ഥിയായേക്കും. ചന്ദ്രയാനും ആദിത്യയും വിജയിപ്പിച്ച താരപരിവേഷത്തോടെ സോമനാഥ് മണ്ഡലത്തിൽ ശശി തരൂരിന് എതിരാളിയാക്കാനാണ്…

4 months ago