pinaayivijayan

ഗൺമാന് പണി കിട്ടും, പിണറായി വിചാരിച്ചാലും രക്ഷിക്കാനാവില്ല

യൂത്ത് കോൺഗ്രസ് - കെ.എസ്.യു. നേതാക്കളെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാനെതിരേയും സുരക്ഷാസംഘത്തിലെ പൊലീസുകാർക്കെതിരേയും നടപടിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കേന്ദ്രസർക്കാരിനെ സമീപിച്ചത് നിർണ്ണാകയ നീക്കം. കേരളത്തിൽ നീതി കിട്ടില്ലെന്ന…

5 months ago