ministry foe forgien affairs

‘ആഭ്യന്തര വിഷയങ്ങളിൽ ദുരുദ്ദേശ്യപരമായ അഭിപ്രായങ്ങൾ സ്വാഗതം ചെയ്യുന്നില്ല’: ഹിജാബ് വിവാദത്തിൽ ഇന്ത്യ

കർണാടകയിലെ ഹിജാബ് വിവാദത്തെക്കുറിച്ചുള്ള ആഗോള വിമർശനങ്ങൾക്കിടയിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. ആഭ്യന്തര പ്രശ്‌നങ്ങളിൽ മറ്റു ലക്ഷ്യങ്ങൾ വച്ചുള്ള അഭിപ്രായങ്ങൾ സ്വാഗതാർഹമല്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. “സ്കൂളുകളിലെ…

2 years ago