Magic Planet

‘ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടത് ദയയും കാരുണ്യവും സംരക്ഷണവുമാണ്, മാജിക് അല്ല’ മാന്ത്രികന്‍ മുതുകാടിന്റെ മാജിക് പ്ലാനറ്റിനെതിരെ ആരോപണ പെരുമഴ, മുതുകാടിനെ അലക്കി കുടഞ്ഞു സോഷ്യൽ മീഡിയ

തിരുവനന്തപുരം . പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഉണർന്ന ആരോപണങ്ങളും അതിനു മുതുകാട് നൽകിയ മറുപടിയുമൊക്കെ വിവാദമാവുകയാണ്.…

5 months ago