Lotus wave in Rajasthan

രാജസ്ഥാനില്‍ താമരയുടെ തരംഗം; ഭരണവിരുദ്ധ വികാരത്തില്‍ കൂപ്പു കുത്തി കോണ്‍ഗ്രസ്, മധ്യപ്രദേശിലും ബി ജെ പി

ന്യൂഡൽഹി . നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുമ്പോൾ രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ബിജെപി മുന്നിട്ട് നിൽക്കുന്നു. രാജസ്ഥാനിൽ 120 സീറ്റുകളിൽ ബിജെപിയും 61 സീറ്റുകളിൽ കോൺഗ്രസും…

6 months ago