Lok Sabha Election Schedule 2024

ലോക്സഭാ വോട്ടെടുപ്പ് 7 ഘട്ടങ്ങളായി, കേരളത്തിൽ ഏപ്രിൽ 26 ന്

ന്യൂഡൽഹി . രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്. രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തിയ്യതികൾ പ്രഖ്യാപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായി നടക്കും. രണ്ടാം ഘട്ടത്തിൽ…

2 months ago