kodi suni arest

കൊടിസുനിയുടെ അറസ്റ്റ് പിണറായിയുടെ നെഞ്ചിടിപ്പിച്ച്, പോലീസ് നീക്കം ഉന്നതർ അറിയാത്തതിന് പിന്നിൽ നടന്നത്?

ടിപി കേസ് പ്രതികളെ പിടികൂടിയത് സാഹസികമായിട്ടായിരുന്നു മുടക്കോഴി മലയിലെ ആ ഓപ്പറേഷൻ സിനിമയേയും തോൽപ്പിച്ചുവെന്നതാണ് വസ്തുത. ചെങ്കൽ തൊഴിലാളികളുടെ വേഷത്തിലായിരുന്നു പൊലീസ്. പക്ഷേ കേസിൽ കുറ്റക്കാരെന്ന് വിചാരണ…

3 months ago