keralavarma

കേരളവർമ്മയിലെ വോട്ടെണ്ണൽ ; അട്ടിമറിക്ക് പിന്നിൽ മന്ത്രിമാരെന്ന് കെ എസ് യു

കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അട്ടിമറിച്ചതിന് പിന്നിൽ മന്ത്രി ആർ ബിന്ദുവും കെ രാധാകൃഷ്ണനും ഇടപെട്ടെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എംജെ യദുകൃഷ്ണൻ ആരോപിച്ചു. മുപ്പതിനായിരം…

8 months ago