IPL Auction

ഐ പി എൽ താരലേലം നിയന്ത്രിക്കുന്ന ഹ്യൂ എഡ്മീഡ്‌സ് കുഴഞ്ഞുവീണു; ലേലം നിർത്തിവച്ചു

ഐപിഎൽ മെഗാതാരലേലത്തിനിടെ ലേലം നിയന്ത്രിക്കുന്ന ഹ്യൂ എഡ്മീഡ്‌സ് കുഴഞ്ഞുവീണു.ലേലം വിളിക്കുന്നതിനിടയിൽ ആയിരുന്നു സംഭവം. ഇതേതുടർന്ന് ലേലം നിർത്തിവെച്ചു. ഉച്ചഭക്ഷണത്തിന് ശേഷം 3.30ന് ലേലം പുനരാരംഭിക്കും. ഇന്നും നാളെയുമായി…

2 years ago