India’s first solar study satellite

ആകാംഷയോടെ ഇന്ത്യ കാത്തിരിക്കുന്നു, ആദിത്യ എൽ 1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹമായ ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ്ശനിയാഴ്ച വൈകിട്ടു നാല് മണിക്കും നാലരയ്ക്കും ഇടയിൽ ആദിത്യ…

5 months ago