Goa Chief Minister Pramod Sawant

കേരളം ഗവര്‍ണര്‍ക്ക് പോലും സുരക്ഷയില്ലാത്ത സംസ്ഥാനം – ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

കാസര്‍കോട് . കേരളം ഗവര്‍ണര്‍ക്ക് പോലും സുരക്ഷയില്ലാത്ത സംസ്ഥാനമായി മാറിയെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കേരളത്തിന് സുരക്ഷ നല്‍കാന്‍ സാധിക്കാത്തതിനാല്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ ഗവര്‍ണര്‍ക്ക് സുരക്ഷ…

4 months ago