fema voilation

തോമസ് ഐസക്കിന്റെ ഒരു കളിയും ഇ ഡിയോട് നടക്കില്ല, മൊഴിയെടുക്കേണ്ടത് അനിവാര്യമെന്ന് ഇ.ഡി ഹൈക്കോടതിയിൽ

കൊച്ചി . മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമലംഘനത്തിൽ തോമസ് ഐസക്കിന്റെ മൊഴിയെടുക്കേണ്ടത് അനിവാര്യമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറ്റേറ്റ് (ഇ.ഡി) ഹൈക്കോടതിയിൽ. നിയമലംഘനത്തെ സംബന്ധിച്ച് ഐസക്കിന് അറിവുണ്ടായിരുന്നെന്ന് സംശയിക്കുന്നുണ്ടെന്നും…

2 months ago