Failure on the part of the police

വണ്ടിപ്പെരിയാറിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ തെളിവുകൾ നശിപ്പിക്കപ്പെട്ടു, പൊലീസിന്റെ ഭാഗത്തു വീഴ്ച, സിഐ ടി.‍ഡി സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം . വണ്ടിപ്പെരിയാറിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ പൊലീസിന് ഗുരുതര വീഴ്ച.ഗുരുതര വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ സിഐ ടി.‍ഡി സുനിൽകുമാറിനെ സർക്കാർ…

4 months ago