disel

വീണ്ടും ഇന്ധന വില കൂട്ടി : രണ്ടാഴ്ച്ചക്കിടെ 10 രൂപയുടെ വര്‍ധന.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇന്ധന വില വര്‍ധന.പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.11 ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 10.02 രൂപയും ഡീസലിന് 9.41…

2 years ago