calicut medical college

വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം മറന്ന് തുന്നി കെട്ടിയ ഡോക്ടര്‍മാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

കോഴിക്കോട് . പ്രസവ ശസ്ത്രക്രിയ ചെയ്യുമ്പോൾ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം മറന്നു തുന്നി കെട്ടിയ സംഭവത്തില്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ഒടുവിൽ സര്‍ക്കാര്‍ അനുമതി നൽകി.…

5 months ago