b unnikrishnan

‘മഞ്ഞുമ്മൽ ബോയ്‌സി’നെ കുറിച്ച് ജയമോഹന്റെ ‘വെറുപ്പിന്റെ വെളിപാട്’ ഒരു ദയയും അർഹിക്കുന്നില്ല, ‘മനുഷ്യപ്പറ്റ്’ ഉണ്ടാവാൻ ജയമോഹൻ പ്രകാശവർഷങ്ങൾ യാത്ര ചെയ്യണം – ബി ഉണ്ണിക്കൃഷ്ണന്റെ മറുപടി

തിരുവനന്തപുരം . മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമക്ക് തമിഴ്‌നാട്ടിൽ നേടിയ വിജയത്തിന് പിറകെ സിനിമയേയും മലയാള സിനിമാ പ്രവർത്തകരേയും മലയാളികളെയും മൊത്തം അധിക്ഷേപിച്ച പ്രശസ്ത തമിഴ് -…

2 months ago