#arunprasad

അരുൺപ്രസാദ് തലനാരിഴ കീറി പരിശോധിക്കും, തീ തിന്ന് പിണറായി, തട്ടിപ്പിന്റെ ആസ്ഥാനം AKG സെന്റർ

എക്‌സാലോജിക്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരെ അന്വേഷണത്തിന് എത്തുന്നത് വമ്പൻ സ്രാവ്. മുൻ ധനമന്ത്രി പി.ചിദംബരം പ്രതിയായ എയർസെൽമാക്‌സിസ് കേസ് അന്വേഷിച്ച എസ്എഫ്‌ഐഒ സംഘത്തലവനാണ് എക്‌സാലോജിക്…

3 months ago