AICC

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘടനാ പോരായ്മകളെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കെ…

1 week ago

‘ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നു’ – കെ സുധാകരൻ

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചെന്ന എഐസിസി വക്താവ് ഷമാ മുഹമ്മദിന്റെ വിമർശനത്തിൽ 'ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നു' കെപിസിസി പ്രസിഡന്റ് കെ…

2 months ago

എഫ്.ഐ.ആറിൽ പേരുള്ള ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയില്‍ തുടരുന്നത് എന്ത് നീതി? കെസിവേണുഗോപാല്‍ എം.പി

തിരുവനന്തപുരം . കേരളം പോലീസ് ഗുണ്ടാരാജ് സംസ്ഥാനമായി മാറിയതിന്‍റെ ഉത്തരവാദി പിണറായി വിജയനാണെന്ന് എഐസി.സി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍ എം.പി. ഭീകര താണ്ഡവമാടാന്‍ പോലീസിന് നിര്‍ദേശം കൊടുത്ത…

5 months ago

സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ശശി തരൂരിന് അനുമതിയില്ല

 സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂര്‍ എം.പിക്ക് അനുമതിയില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് ശശി തരൂരിനെ ഇതുമായി ബന്ധപ്പെട്ട നിലപാട് അറിയിച്ചത്. സോണിയാ…

2 years ago

മുകുൾ വാസ്നികിനെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് ജി 23 നേതാക്കൾ

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുകുൾ വാസ്നികിനെ പരിഗണിക്കണമെന്ന് ജി 23 നേതാക്കൾ ആവശ്യപ്പെട്ടതായി സൂചന. പ്രവർത്തക സമിതി ചേരാനിരിക്കെയാണ് നിർദേശവുമായി നേതാക്കൾ രംഗത്തെത്തിയത്. എന്നാൽ സോണിയ ഗാന്ധി…

2 years ago

പരാജയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച കോണ്‍ഗ്രസ് യോഗത്തില്‍ മന്‍മോഹന്‍ സിംഗും എ.കെ.ആന്റണിയും മൂന്ന് മുതിർന്ന നേതാക്കളും പങ്കെടുക്കില്ല

യമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വിളിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കില്ല. മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെ അഞ്ച് നേതാക്കള്‍ യോഗത്തില്‍…

2 years ago

കോണ്‍ഗ്രസിലെ നേതൃമാറ്റം; ജി 23 നേതാക്കളുടെ ആവശ്യം നിരസിച്ച് കെ സി വേണുഗോപാല്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏല്‍ക്കേണ്ടി വന്ന കനത്ത പരാജയത്തിന് പിന്നാലെ നേതൃമാറ്റം വേണമെന്ന ജി 23 നേതാക്കളുടെ നിര്‍ദ്ദേശം തള്ളി കോണ്‍ഗ്രസിന്റെ സംഘടനാ വിഭാഗം. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത്…

2 years ago

നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്; അതൃപ്തി വ്യക്തമാക്കി തരൂര്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നവരെല്ലാം തെരഞ്ഞെടുപ്പു ഫലത്തില്‍ വേദനിക്കുന്നുവെന്നും കോണ്‍ഗ്രസിന്റെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്നും തരൂര്‍ വ്യക്തമാക്കി.…

2 years ago

തോൽവിയിൽ നിന്നും പഠിക്കും, ജനവിധി അംഗീകരിക്കുന്നു’, പ്രതികരിച്ച് രാഹുൽ ഗാന്ധി

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയത്തിൽ പ്രതികരിച്ച് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി . തോൽവിയിൽ നിന്ന് പഠിക്കും. ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുൽ ഗാന്ധി…

2 years ago

അടി അടിയോടടി…ചെന്നിത്തലയുടെ വഴിമുടക്കി സതീശൻ…എന്നാൽ പിന്നെ കാണട്ടേയെന്ന് ചെന്നിത്തല…

കോൺഗ്രസിൽ ചെന്നിത്തല സതീശൻ പോര് അതിന്റെ പാരമ്യത്തിൽ.എങ്ങനെയും ചെന്നിത്തലയെ ഒതുക്കി ഐ ഗ്രൂപ്പിന്റെ കടിഞ്ഞാൺ സ്വന്തമാക്കാനാണ് സതീശന്റെ ശ്രമം.ചെന്നിത്തലയുമായി സഹകരിക്കാൻ കെ പി സി സി പ്രസിഡന്റ്…

2 years ago

ഉമ്മൻ ചാണ്ടിയെ പുറത്താക്കുന്നു, വിനയായത് പരസ്യ പ്രസ്താവന

എ.ഐ.സി. സി. പുനസംഘടനയിൽ നിന്ന് ഉമ്മൻ ചാണ്ടിയെ ഒഴിവാക്കുന്നു.‌ പ്രായാധിക്യവും അനാരോ​ഗ്യവും ചൂണ്ടികാണിച്ചിട്ടാണ് ഉമ്മൻ ചാണ്ടിയെ ഒഴിവാക്കുന്നത് എന്ന് പറയുന്നുണ്ടെങ്കിലും അതിന് പിന്നിൽ കേറളത്തിലെ ഡി സി…

3 years ago