Adv. Sangeetha Viswanathan

കോട്ടയത്ത് തുഷാർവെള്ളാപ്പള്ളി, ഇടുക്കിയില്‍ അഡ്വ.സംഗീത വിശ്വനാഥന്‍

കോട്ടയം .ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബിഡിജെഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോട്ടയത്ത് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ കേരള ഘടകം കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. ഇടുക്കിയില്‍ ബിഡിജെഎസ് സംസ്ഥാന…

2 months ago