400 crores of debt

കടം മൂത്ത് നരച്ചു, 400 കോടി കിട്ടാനുണ്ട്, സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പൊളിയുന്നു

സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പിണറായി സർക്കാരിന്റെ അനാസ്ഥ മൂലം മരിക്കാനൊരുങ്ങുന്നു.നിര്‍ധന രോഗികളുടെ ചികിത്സയ്ക്കായി ആരംഭിച്ച പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രി കൽ പിന്മാറുകയാണ്.…

5 months ago