2 dead in Tamil Nadu due to lightning flood

തമിഴ്‌നാട്ടില്‍ മിന്നല്‍ പ്രളയം രണ്ട് മരണം

ചെന്നൈ . തെക്കന്‍ തമിഴ്‌നാട്ടില്‍ മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ രണ്ട് മരണം. കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി, തിരുനെല്‍വേലി എന്നീ നാല് തെക്കന്‍ ജില്ലകളാണ് അതിശക്തമായ മഴയില്‍ നാശം…

5 months ago