India

രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള സുപ്രീം കോടതി വിധി മറികടക്കാൻ രാഹുല്‍ ഗാന്ധി പദ്ധതികള്‍ തയാറാക്കി

ന്യൂഡൽഹി . കോൺഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള സുപ്രീം കോടതി വിധി മറികടക്കാ നുള്ള പദ്ധതികള്‍ രാഹുല്‍ ഗാന്ധി തയാറാക്കിയിരുന്നതായി മുന്‍ കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണത്തിന്റെ വെളിപ്പെടുത്തൽ. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ബഹിഷ്‌ക്കരിച്ച കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചതിന്റെ പേരിലാണ് ആചാര്യ പ്രമോദ് കൃഷ്ണത്തെ പാര്‍ട്ടി പുറത്താക്കുന്നത്.

വിധി നടപ്പാക്കുന്നത് പരിശോധിക്കുന്നതിന് എന്ന പേരില്‍ ഒരു ഉന്നതാധികാര സമിതിയെ നിയോഗിക്കാൻ രാഹുൽ പദ്ധതി ഇട്ടു. സുപ്രീംകോടതി വിധിക്കു ശേഷം ചേര്‍ന്ന കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുടെ യോഗത്തില്‍ രാഹുല്‍ ഈ പദ്ധതി അവതരിപ്പിച്ചതായും ആചാര്യ പ്രമോദ് കൃഷ്ണം വെളിപ്പെടുത്തി.

താന്‍ 32 വര്‍ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഷാബാനു കേസിലെ വിധി മറികടക്കാന്‍ നിയമ നിര്‍മ്മാണം കൊണ്ടുവന്ന രാജീവ് ഗാന്ധിയുടെ അതേ നിലപാട് തന്നെയാണ് രാഹുലും രാമക്ഷേത്ര വിഷയത്തില്‍ സ്വീകരിച്ചതെന്നാണ് ആചാര്യ പ്രമോദ് കൃഷ്ണം പറഞ്ഞിരിക്കുന്നത്. അമേരിക്കയില്‍ കഴിയുന്ന രാഹുലിന്റെ വിശ്വസ്തനാണ് ഈ ആശയം രാഹുലിന് നല്‍കിയത്. ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവും നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനുമായ സാം പിത്രോദയെയാണ് പ്രമോദ് കൃഷ്ണം പരാമര്‍ശിച്ചതെന്നാണ് സംശയിക്കുന്നത്.

crime-administrator

Recent Posts

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

5 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

6 hours ago

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയെന്ന് ഉല്ലാസയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി

തിരുവനന്തപുരം . അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന മഴമൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര…

6 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്, കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടു

കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു…

7 hours ago

സിദ്ധാർത്ഥന്റെ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി ആദരിച്ച് പിണറായി സർക്കാർ

തിരുവനന്തപുരം . പൂക്കോട് വെറ്ററനറി സർവകലാശാലയിൽ എസ് എഫ് ഐ നേതാക്കളുടെ ക്രൂരമായ റാഗിങ്ങിന് ഇരയായി വിദ്യാർഥി ജെ.എസ്.സിദ്ധാർത്ഥൻ കൊല്ലപ്പെട്ട…

7 hours ago

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

20 hours ago