Kerala

ടി.​എ​ൻ. പ്ര​താ​പ​നും വി​ൻ​സെ​ന്റും കൂ​ടെ ന​ട​ന്ന് ച​തി​ക്കു​ന്നവർ പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ

തൃ​ശൂ​ർ . കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ടി.​എ​ൻ. പ്ര​താ​പ​ൻ, എം.​പി. വി​ൻ​സെ​ന്‍റ് തു​ട​ങ്ങി​യ​വ​ർ തു​ട​ങ്ങി​യ​വ​ർ കൂ​ടെ ന​ട​ന്ന് ച​തി​ക്കു​ന്ന​വ​രാ​ണെ​ന്ന് പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ. ഇ​വ​ർ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളെപ്പോലെ ആ​ണെ​ന്നും പ​ത്മ​ജ പ​രിഹസിച്ചു. ഇ​തി​നെ​തി​രേ പാ​ർ​ട്ടി​യി​ൽ പ​രാ​തി കൊ​ടു​ത്താ​ൽ അ​ത് പ​രി​ഗ​ണി​ക്കാ​തെ ച​വി​റ്റു കു​ട്ട​യി​ൽ എ​റി​യും.

ഒ​രു അ​ഖി​ലേ​ന്ത്യാ കോ​ൺ​ഗ്ര​സ് ഗ്രൂ​പ്പ് നേ​താ​വി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ഇ​ത്ത​രം ച​തി​യ​ന്മാ​ർ​ക്ക് കൂ​ടു​ത​ൽ സ്ഥാ​ന​ങ്ങ​ളും പാ​ർ​ട്ടി​യി​ൽ ല​ഭി​ക്കു​മെ​ന്ന് അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. തൃ​ശൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന കെ. ​മു​ര​ളീ​ധ​ര​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണ് പ​ത്മ​ജ​യു​ടെ പ്ര​തി​ക​ര​ണം. കെ​പി​സി​സി യോ​ഗ​ത്തി​ലാ​ണ് കെ. ​മു​ര​ളീ​ധ​ര​ൻ തൃ​ശൂ​രി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ രം​ഗ​ത്ത് വരുന്നത്.

crime-administrator

Recent Posts

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

6 hours ago

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ മാഫിയ സംഘമായി സിപിഎം അധഃപതിച്ചു – വി ഡി സതീശൻ

തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…

7 hours ago

പിണറായി ബ്രിട്ടാസിനെ വിളിച്ചു, സോളാർ സമരം ഒത്തു തീർന്നു

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…

8 hours ago

വയനാട്ടിലേക്ക് പ്രിയങ്ക, ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ അങ്കത്തിനിറങ്ങും

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…

8 hours ago

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേജ്‌രിവാളിന്റെ പിഎ ബിഭവ്കുമാറിനെ ഡൽഹി പൊലീസ് കേജ്‌രിവാളിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…

9 hours ago

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

12 hours ago