ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച കെ എം ഷാജിയുടെ പ്രസ്താവനകളോട് പ്രതികരിച്ച് കെ കെ രമ എം എൽ എ . തന്റെ ടി പി യുടെ കൊലപാതകവുമായി സംബന്ധിച്ച് ഇനിയും ഒരുപാട് കാര്യങ്ങൾ പുറത്ത് വരാനുണ്ടെന്ന് കെ കെ രമ പറഞ്ഞു. കുഞ്ഞനന്തനെ സിപിഎം കൊന്നു എന്ന് ഷാജിയെപ്പോലൊരാൾ പറയുന്നുണ്ടെങ്കിൽ അതിൽ വസ്തുത ഉണ്ടാകുമെന്നു തന്നെയാണ് തൻ വിശ്വസിക്കുന്നതെന്നും കെ കെ രമ പറഞ്ഞു. യാതൊരു തെളിവുകളും ഇലാതെ വിടുവായത്തം പറയുന്ന ഒരാളല്ല കെ എം ഷാജി .
അദ്ദേഹം ഈ വിഷയത്തിൽ വെല്ലുവിളിച്ചിട്ടും ഗോവിന്ദൻ മാഷ് പാലിക്കുന്ന മൗനം വ്യക്തമാക്കുന്നത് ഷാജിയുടെ ആരോപണങ്ങൾ ശരിയെന്നു തന്നെയാണ്. എന്തായാലും ഈ വിഷയത്തിൽ പോലീസ് ശക്തമായ അന്വേഷണം നടത്തണമെന്ന് കെ കെ രമ ആവശ്യപ്പെട്ടു.
കണ്ണൂര് . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…