Kerala

രാമകൃഷ്ണന്റെ ചതി പുറത്ത്….., അയാളെക്കൊണ്ട് അങ്ങനെ പറയിച്ചത് അവരായിരുന്നു, ആ ചതി തുറന്നു പറഞ്ഞ് സുരേഷ്‌ഗോപി

കൊല്ലം ഭരണിക്കാവ് ക്ഷേത്രത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കാനാണ് ആർ.എൽ.വി. രാമകൃഷ്ണനെ സുരേഷ് ഗോപി ക്ഷണിച്ചത്. 28-ാം തീയതി തന്‍റെ ക്ഷേത്രത്തിൽ നടക്കുന്ന ചെറുപ്പ് ഉൽസവത്തിന്‍റെ ഭാഗമായിട്ടാണ് ആർ.എൽ.വി രാമകൃഷ്ണന്‍റെ മോഹിനിയാട്ടം നടത്താൻ സാധിക്കുമോ എന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടത് .ഇക്കാര്യം ആവശ്യപ്പെട്ട് രാമകൃഷ്ണനുമായി സുരേഷ് ഗോപി ഫോണിൽ ബന്ധപ്പെടുകയായിരുന്നു. എന്നാൽ അതേ ദിവസം മറ്റൊരു പരിപാടി ഉള്ളതു കൊണ്ട് തനിക്ക് പ്രോഗ്രാം അവതരിപ്പിക്കാൻ കഴിയില്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു.

RLV രാമകൃഷ്ണന്റെ ഈ നടപടി വീണ്ടും വിവാദങ്ങൾക്ക് വഴിവെച്ചു. സുരേഷ് ഗോപിയുടെ ആവശ്യം നിരസിച്ചത് രാഷ്ട്രീയ ലാക്കോടെയാണെന്നാ യിരുന്നു രാമകൃഷ്ണന് നേരെ ഉയർന്ന ആരോപണം. അതേസമയം സുരേഷ് ഗോപിയെ അപമാനിക്കാൻ താനൊരിക്കലും ശ്രമിച്ചിട്ടില്ലെന്ന് നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണൻ പറഞ്ഞു. നിറത്തിന്റെ പേരിൽ തനിക്കുണ്ടായ അനുഭവത്തെ ആരും രാഷ്ട്രീയമായി കാണരുതെന്നും ഈ വിഷയത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളുടെയും പിന്തുണ വിലമതിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇപ്പോഴിതാ ഈ വിഷയത്തിൽ ആദ്യമായി പ്രതികരിക്കുകയാണ് ശ്രീമാൻ സുരേഷ് ഗോപി. ആദ്യം പരിപാടി അവതരിപ്പിക്കാൻ പൂർണ സമ്മതം അറിയിച്ച രാമകൃഷ്ണൻ വൈകുന്നേരത്തോടെ അത് മാറ്റിപ്പറയുകയായിരുന്നു. ഒരുപക്ഷെ മുൻ‌കൂർ ഏറ്റിരുന്ന പരിപാടിയെപ്പറ്റി അദ്ദേഹം പിന്നീടാവുമോർത്തിട്ടുണ്ടാവുക. എന്നാൽ ആ കാര്യം തന്നെ വിളിച്ചു പറയുകയായിരുന്നു മര്യാദ. അല്ലാതെ മാധ്യമങ്ങളിലൂടെ ഈ വിഷയം വാർത്തയാക്കുകയായിരുന്നില്ല. എന്തായാലും അദ്ദേഹത്തിന്റെ ഈ പ്രവർത്തി എന്തിനു വേണ്ടി ആർക്ക് വേണ്ടി എന്നൊക്കെ തനിക്ക് ഊഹിക്കാൻ കഴിയുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

1 hour ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

2 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

3 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

3 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

6 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

6 hours ago