News

‘വന്‍കിടക്കാരില്‍ നിന്ന് നികുതി പിരിക്കാന്‍ പിണറായിക്കാവില്ല, മകള്‍ നേരത്തേ തന്നെ അവരില്‍ നിന്നെല്ലാം പിരിച്ചുകഴിഞ്ഞു’ വി മുരളീധരൻ

തിരുവനന്തപുരം . വന്‍കിടക്കാരില്‍ നിന്ന് നികുതി പിരിക്കാന്‍ പിണറായിക്കാവില്ലെന്നും കാരണം മകള്‍ നേരത്തേ തന്നെ അവരില്‍ നിന്നെല്ലാം പിരിച്ചുകഴിഞ്ഞുവെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരിഹാസം. യാതൊരു ധാരണയും ആത്മാര്‍ഥതയും ഇല്ലാത്ത ധനനയങ്ങളാണ് പിണറായി സര്‍ക്കാരിന്റേത്. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും സമാനതകളില്ലാത്ത വഞ്ചന നേരിടേണ്ടി വന്ന കാലഘട്ടത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്.

ധനമന്ത്രിയുടെ ഭാര്യക്കു പോലും അവകാശങ്ങള്‍ ചോദിച്ച് തെരുവില്‍ സമരം ചെയ്യേണ്ടി വന്ന കാലഘട്ടം സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ‘ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ അധിക കടമെടുപ്പ് അനുവദിക്കണമെന്ന ആവശ്യം കേരളത്തോടുള്ള വഞ്ചനയാണ്. സ്വന്തം പി.ആര്‍ വര്‍ക്കിന് പെന്‍ഷന്‍കാരെ ഉപയോഗിച്ച രാജ്യത്തെ ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. സാമ്പത്തിക പ്രതിസന്ധിയിലും പി.ആർ എക്‌സൈസിൽ ആണ് പിണറായി വിജയനു ശ്രദ്ധ. പ്രഖ്യാപനവും കയ്യടിയും മാത്രമാണ് പിണറായിയുടെ ലക്ഷ്യം’– വി. മുരളീധരൻ പറഞ്ഞു.

crime-administrator

Recent Posts

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

42 mins ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

1 hour ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

2 hours ago

‘സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെ, അപ്പിയിടാന്‍ സ്ഥലമില്ലാതെ കമ്മികള്‍ കുഴങ്ങി, അല്ലെങ്കിൽ തിരുവനന്തപുരം വലിയൊരു കക്കൂസ് ആയേനെ’ – ടി പി സെൻ കുമാർ

തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള…

11 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന്, ‘കണക്ക് ബുക്കിൽ’ ഇക്കയും, ബോസും

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും .ഇക്കയും,…

12 hours ago

മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ കലാപം, ശശീധരന്റെ മന്ത്രി കസേര എന്റെ ഔദാര്യമെന്ന് തോമസ് കെ. തോമസ്

ആലപ്പുഴ . മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ വീണ്ടും ഭിന്നത രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍സിപിയിലെ മന്ത്രിസ്ഥാനം തനിക്ക്…

13 hours ago