പിണറായി വിജയൻ കേരളം കണ്ട ഏറ്റവും മികച്ച കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന് പറഞ്ഞ പ്രവാസി യുവാവിനു വായടപ്പിക്കുന്ന മറുപടി നൽകി അഖിൽ മാരാർ. ദുബായിൽ നടന്ന ബിഗ് നൈറ്റ് വിത്ത് അഖിൽ മാരാർ എന്ന പരിപാടിക്കിടെയായിരുന്നു അഖിൽ മാരാരോട് കോർത്ത് പിണറായി സ്തുതിയുമായി ഒരു യുവാവ് രംഗത്തെത്തിയത്.
കമ്മ്യൂണിസ്റ്റ് കേരളത്തിലെ ഏറ്റവും നല്ല കമ്മ്യൂണിസ്റ്റ് നേതാവ് ആരാണെന്നു ചോദിച്ചാൽ അത് പിണറായി വിജയനാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. എന്നാൽ പിന്നീടങ്ങോട്ട് നടന്ന ചർച്ചയിൽ പിണറായിയെ വെള്ളപൂശാൻ വന്ന യുവാവിനെ പഞ്ഞിക്കിടുകയായിരുന്നു അഖിൽ മാരാർ. ചർച്ചയുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ ..
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…
മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…