എനിക്ക് പറ്റാവുന്ന ഒരാളെ കിട്ടുന്നത് വരെ താന്‍ വിവാഹം ചെയ്തു കൊണ്ടേയിരിക്കുമെന്ന് നടി രാഖി സാവന്ത്. ‘എനിക്ക് പറ്റിയ ആളെ കണ്ടെത്തുന്നതുവരെ ഞാന്‍ വിവാഹം കഴിച്ചുകൊണ്ടിരിക്കും എന്ന് വ്യക്തമാക്കുകയാണ്. അതുവരെ ഞാന്‍ പ്രണയിച്ചു കൊണ്ടിരിക്കും. കാരണം ഇത് എന്റെ ജീവിതമാണ്. എനിക്കൊരു ജീവിതം മാത്രമാണുള്ളത്. മരിച്ചതിന് ശേഷം നമുക്ക് മറ്റൊരു ജീവിതമില്ല’ – നടി രാഖി സാവന്ത് പറയുന്നു.
തനിക്ക് പെട്ടെന്ന് വിവാഹമോചനം അനുവദിക്കണം എന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചു കൊണ്ടായിരുന്നു രാഖിയുടെ പരാമര്‍ശം ഉണ്ടായത്. ‘ആദില്‍ തട്ടിയെടുത്ത പണവും ഡിവോഴ്സും കോടതി എനിക്ക് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിലൂടെ എനിക്ക് വീണ്ടും ഭാവിയില്‍ നല്ലൊരാളെ വിവാഹം കഴിച്ച് ജീവിക്കാനാവും.’ എന്നും നടി പറഞ്ഞിട്ടുണ്ട്.
‘ഹോളിവുഡിലേക്ക് പോവുകയാണെങ്കില്‍ അവിടെ ഒരുപാട് പേര് ഒന്നിലധികം വിവാഹങ്ങള്‍ കഴിക്കുന്നതും നിരവധി പേരെ പ്രണയിക്കുന്നതുമെല്ലാം കാണം. അവിടെ അതൊരു പ്രശ്നമേയല്ല. ഇന്ത്യയില്‍ മാത്രമാണ് ഈ നിയന്ത്രണങ്ങളുള്ളത്’ രാഖി സാവന്ത് പറഞ്ഞു. അടുത്തിടെയാണ് താരം മുന്‍ ഭര്‍ത്താവ് ആദില്‍ ഖാനുമായി വേര്‍പിരിയുന്നത്. ആദില്‍ തന്നെ റേപ്പ് ചെയ്തു വെന്നും കുളിമുറി ദൃശ്യങ്ങള്‍ അടക്കം ഷൂട്ട് ചെയ്തു വിൽപ്പന നടത്തിയെന്നും രാഖി സാവന്ത് ആരോപിച്ചിരുന്നു. അതെ സമയം, രാഖി മുന്‍ഭര്‍ത്താവുമായി ഇപ്പോഴും ബന്ധം തുടരുന്നത് താന്‍ കണ്ടെത്തിയത് പുറത്ത് അറിയാതിരിക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന തെന്നായിരുന്നു ആദില്‍ ഖാന് വെളിപ്പെടുത്തിയത്.
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…
മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…