Kerala

കമ്മിപ്പടയുടെ വാല് നക്കികൾ നാനാ പടേക്കര്‍ പറഞ്ഞത് കേൾക്കുക, ഇടത് പക്ഷത്തിന്റെ നെഞ്ച് പിളർന്ന വെടി

എല്ലാ സിനിമക്കാരും എഴുത്തുകാരും, നാടിനു പുരോഗതി ആഗ്രഹി ക്കുന്ന കലാകാരന്മാരൊക്കെ കമ്മികളുടെ വാലുനക്കികളാണെന്നാണ് ഇടത് പക്ഷക്കാരായ ബുദ്ധിയില്ലാത്ത മന്ദ ബുദ്ധി കമ്മികളുടെ ചിന്ത. നാനാ പടേക്കര്‍ എന്ന ഇടത് ചായ് വുള്ള ബോളിവുഡ് നടനെ സിപിഎം നേതൃത്വത്തിലുള്ള പിണറായി സര്‍ക്കാര്‍ കേരള സര്‍ക്കാരിന്റെ ചലച്ചിത്രമേളയ്‌ക്ക് കൊട്ടിഘോഷിച്ച് കൊണ്ടുവന്നിരുന്നതും ഈ ചിന്തയുടെ ഭാഗമാണ്.

അതേസമയം, നാനാ പടേക്കര്‍ കേരളത്തില്‍ വന്നുപോയിട്ട് ഒരാഴ്ച ആകുന്നതിനുള്ളിലിതാ നാനാ പടേക്കര്‍ ഇടത് പക്ഷത്തിന്റെ നെഞ്ച് പിളർക്കുന്ന വെടി പൊട്ടിച്ചിരിക്കുകയാണ്. 2024 ൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാര്‍ 350 മുതല്‍ 375 സീറ്റുകള്‍ വരെ നേടുമെന്നാണ് നാനാ പടേക്കറുടെ പ്രസ്താവന. ഇന്ത്യയിലുടനീളം മോദി അത്ഭുതകരമായ പരിഷ്കാരങ്ങളാണ് കൊണ്ടുവരുന്നതെന്നും നാനാ പടേക്കര്‍ പറഞ്ഞിരിക്കുകയാണ്.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

5 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

16 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

17 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

18 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago