Kerala

അമൃതയുമായി കാണാൻ പാടില്ലാത്തത് കണ്ടു, ഗോപി സുന്ദർ നടൻ ബാലയുടെ കുടുംബ ജീവിതം തകർത്തു

പിറന്നാൾ ദിനത്തിൽ നടൻ ബാല നടത്തിയ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അമൃതയുമായി കാണാൻ പാടില്ലാത്തത് കണ്ടതുകൊണ്ടാണ് വിവാഹ മോചനത്തിലേക്ക് കാര്യങ്ങൾ എത്തിയതെന്ന് ബാല പ്രതികരിച്ചിരുന്നു. സംഗീത സംവിധായകൻ ഗോപി സുന്ദറിന് എതിരെയും ഗുരുതര ആരോപണങ്ങളാണ് ബാല ഉന്നയിച്ചിട്ടുള്ളത്.

രാത്രി പന്ത്രണ്ടു മണിക്കോ ഒരു മണിക്കോ നിനക്ക് ഒരു വിഷയം ഉണ്ടായാൽ എന്റെ വീട്ടിലേക്ക് വരാം, എന്നാൽ നിനക്ക് ആ സമയത്ത് ഗോപി സുന്ദറിന്റെ വീട്ടിലേക്ക് പോകാൻ ആകുമോ? നീ പറ പോകാൻ ധൈര്യം ഉണ്ടോ? സാർ വേറെ ലോകത്തിൽ ഇരിക്കും. തെളിവുകൾ എന്റെ കൈയ്യിലുണ്ട്. ഞാൻ അയാളെ ഫോണിൽ വിളിച്ചിരുന്നു. വളരെ ഭംഗിയായി സംസാരിച്ചിരുന്നു. ഇനി ഇതുപോലത്തെ കാര്യങ്ങൾ ഇവിടെ നടക്കും എന്ന് അറിഞ്ഞാൽ ഞാൻ പോലീസിൽ അറിയിക്കില്ല പകരം…. കാരണം എനിക്കും ഒരു മകൾ ഉണ്ട്. ബാല പറയുന്നത് നിങ്ങൾ വിശ്വസിക്കേണ്ട.

നിങ്ങൾ ഒന്ന് അന്വേഷിച്ചുനോക്ക് അപ്പോൾ അറിയാൻ ആകും. അമൃതയെ ഇയാൾ ചതിച്ചു അതുകൊണ്ട് ബാല ഇങ്ങനെ പറയുന്നു എന്നാകും നിങ്ങൾ പറയുക. അങ്ങനെ അല്ല. പ്രൊഫെഷനിലും ജീവിതത്തിലും ഗോപി സുന്ദർ ബാലയെ ചതിച്ചിട്ടുണ്ട്. അതുകൊണ്ട് മാത്രമല്ല ഞാൻ ഇങ്ങനെ സംസാരിക്കുന്നത്. ഒരു തെറ്റായ മനുഷ്യൻ ആണ് ഗോപി സുന്ദർ. മീഡിയയിൽ ഞാൻ സംസാരിക്കുമ്പോൾ ചില വാക്കുകൾ സംസാരിക്കാൻ പാടില്ല.

എനിക്ക് ഒരു മകൾ ആണ് പക്ഷെ ഞാൻ ഒരുപാട് കുട്ടികളെ സംരക്ഷിക്കുന്നുണ്ട്. ഗോപി സുന്ദറിന്റെ ഗ്രൂപ്പ് ആക്ടിവിറ്റിസ് എനിക്ക് അറിയാം. നിങ്ങൾക്ക് മനസ്സിലായോ. അതിൽ ഏതെങ്കിലും കുട്ടി ഇരയായ ശേഷം മൈക്കും ക്യാമറയും പിടിച്ചിട്ട് എന്റെ അടുത്തേക്ക് വരണ്ട. ഏതെങ്കിലും ഒരു ചെറിയ കുട്ടി ഇരയായ ശേഷം എന്റെ അടുത്തേക്ക് വന്നിട്ട് കാര്യമില്ല. നിർത്തിക്കോ എന്ന് ഞാൻ പറഞ്ഞതാണ്. നിർത്തി എന്നാണ് അറിഞ്ഞത്. ഇല്ലെങ്കിൽ ഞാൻ ഇടപെടും- മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെ ബാല പറഞ്ഞതാണ് ഇതൊക്കെ.

ഗായിക അമൃത സുരേഷും നടൻ ബാലയും, ഐ‍ഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയ്ക്കിടെ പരിചയപ്പെട്ട് സൗഹൃദം പ്രണയമാകുകയും പിന്നീട് വിവാഹിതരാകുകയും ചെയ്ത താരങ്ങളാണ്. 2010 ലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ 2016 ൽ ഇരുവരും നിയമപരമായി വേർപിരിയുകയും ചെയ്യുകയായിരുന്നു. പിന്നീട് ബാല ഡോക്ടർ എലിസബത്തിനെ വിവാഹം കഴിച്ചു. അമൃത സുരേഷ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവ് ഇൻ റിലേഷനിൽ ആകുകയായിരുന്നു. എന്നാൽ ഗോപി സുന്ദറും അമൃതയും തമ്മിൽ സ്വരചേർച്ചയിലല്ലെന്ന തരത്തിലുള്ള വാർത്തകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്.

crime-administrator

Recent Posts

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

2 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

3 hours ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

9 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

17 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

17 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

17 hours ago