സി പി എമ്മിന്റെ ധാർഷ്ട്യത്തെ പൊളിച്ചടുക്കി കടയ്ക്കലിൽ സി പി ഐ നേതാവ്. കടയ്ക്കൽ പഞ്ചായത്തിൽ നടന്ന സി പി ഐ യുടെ പ്രതിഷേധ സായാഹ്നത്തിലാണ് സി പി ഐ നേതാവിന്റെ ഈ തീപ്പൊരി പ്രസംഗം. സി പി ഐ മുന്നണിയിൽ നിന്ന് പോയാൽ നിങ്ങൾ വട്ടപ്പൂജ്യം ആയിരിക്കുമെന്ന് മനസിലാക്കണം. നിനക്കൊക്കെ തലച്ചോറില്ലെന്ന് പറയുന്നില്ല. തലച്ചോറുണ്ട് പക്ഷെ അതിൽ ആട്ടിൻ കാട്ടമാണെന്ന് ആർക്കാണ് അറിയാത്തത്.
നിങ്ങൾ എത്രപേരെ കൊന്നു തള്ളി. ഇതുപോലെ ഒരു ഭീകരപാർട്ടി വേറെയുണ്ടോ. കയ്യടക്കി വച്ചിരുന്ന ബംഗാളും ത്രിപുരയിലുമൊക്കെ എന്താണ് സംഭവിച്ചത്. അവിടെ ഇപ്പോൾ നിലം തൊടാൻ സമ്മതിക്കുന്നില്ല,. ബംഗാളിലെ ഏരിയ കമ്മിറ്റി സെക്രട്ടറിയും ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമൊക്കെ ഇവിടെ കൂലിപ്പണിക്ക് വന്നിരിക്കുകയാണ്. ഇനി ഈ പാർട്ടി ഇട്ടാവട്ടമായ കേരളത്തിൽ മാത്രമേയുള്ളു. അധികം വൈകാതെ കൈവിട്ടു പോകും. ആ പ്രസംഗം മുഴുവൻ കേൾക്കണം, അത് ഇങ്ങനെയാണ്. വീഡിയോ സ്റ്റോറി കാണുക.
കണ്ണൂര് . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…