Exclusive

ഹൈന്ദവർക്കു വേണ്ടി ജീവിച്ചു മരിച്ചു എൻ ഗോപാലകൃഷ്ണൻ.

സി എസ് ഐ ആർ ലെ മുൻ സയന്റിസ്റ്റും അധ്യാപകനും ആധ്യാത്മിക പ്രഭാഷകനുമായ ഡോക്ടർ എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം . ശാസ്ത്രത്തിൽ അടിയുറച്ചു കൊണ്ടുള്ള ഹൈന്ദവ സമീപനമായിരുന്നു . അദ്ദേഹത്തിന്റേത് സനാതന തത്വങ്ങളെ ശാസ്ത്രീയ അടിത്തറയിൽ വിശകലനം ചെയ്യാനാണ് അദ്ദേഹം ശ്രമിച്ചത് . സനാതന ധർമത്തെ ഉയർത്തിപ്പിടിക്കാൻ അദ്ദേഹം എന്നും ശ്രമിച്ചിരുന്നു . സംസ്‌കൃത ഭാഷയിൽ അഗാധ തലത്തിലെ അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു . സുഹൃത്തുക്കൾക്കൊപ്പം അദ്ദേഹം സ്ഥാപിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സയന്റിഫിക് ഹെറിറ്റേജ് എന്ന സ്ഥാപനം സംസ്‌കൃത ഭാഷയിൽ രചിക്കപ്പട്ട ഗ്രന്ഥങ്ങളുടെയും പൗരാണിക അറിവുകളെയും ലോകത്തിനു മുന്നിൽ പരിചയപ്പെടുന്നതിൽ ശ്രദ്ധ പതിപ്പിച്ചു .
വിദേശ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രഫസറായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

ഏഴായിരത്തിലധികം പ്രഭാഷണങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട് .സമൂഹത്തിലെ എല്ലാ വിഷയത്തിലും അദ്ദേഹത്തിന്റെ വിലയിരുത്തലുകൾ ഉണ്ടായിട്ടുണ്ട് . വർത്തമാന കാല സമൂഹത്തിലെ എല്ലാവിഷയത്തിലും തന്റേതായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നതിൽ ഒരു മടിയും അദ്ദേഹം കാട്ടിയിരുന്നില്ല .

crime-administrator

Recent Posts

എൻ കെ പ്രേമചന്ദ്രന്റെ ചോദ്യങ്ങൾക്ക്, മിണ്ടാത്ത പൂച്ചയെ പോലെ CPM

സി പി എമ്മിനേറ്റ കനത്ത മുറിവാണ് ഇ.പി ജയരാജൻ വിവാദം. ഇ.പി.ജയരാജന്റെ ബി ജെ പി പ്രവേശനവുമായി ബന്ധപെട്ടു ഉയർന്ന…

12 hours ago

ആര്യയും സച്ചിൻ ദേവും അധികാരത്തിന്റെ ഹുങ്കിൽ മുൻപും ഒരു പാവപ്പെട്ടവന്റെ ജോലി തെറിപ്പിച്ച് അന്നം മുടക്കി

തിരുവനന്തപുരം . മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും ചേർന്ന് അധികാരത്തിന്റെ ഹുങ്കിൽ ഇതിനു മുൻപും ഒരു…

12 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചേക്കും

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ സുപ്രീം കോടതി. ഇടക്കാല…

13 hours ago

ഡ്രൈവർ യദു നീതി തേടി കോടതിയിലേക്ക്, മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നിർണ്ണായകമായി

തിരുവനന്തപുരം . മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്‌ക്കും എതിരായ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍…

13 hours ago

മേയറെ പടുകുഴിയിൽ ചാടിച്ചു? തൃക്കാക്കരയിലും വടകരയിലും പയറ്റിയ അശ്ളീല ബോംബ് തലസ്ഥാനത്ത് ചീറ്റി

തൃക്കാക്കരയിലും വടകരയിലും പയറ്റിയ അശ്ളീല ബോംബ് തലസ്ഥാനത്ത് ചീറ്റി പോയെന്ന് മുൻ ദേശാഭിമാനി എഡിറ്റർ ജി ശക്തിധരന്റെ ഫേസ് ബുക്ക്…

13 hours ago

രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക നൽകി

ന്യൂ ഡൽഹി . ആഴ്ചകൾ നീണ്ട സസ്പെൻസുകൾക്ക് ഒടുവിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍…

16 hours ago